കൂട്ടാലിട : പാത്തിപ്പാറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനായ മംഗളംകുന്നേല്‍ ജോസഫ് (ചാക്കോച്ചേട്ടന്‍) (101) അന്തരിച്ചു. ഭാര്യ പരേതയായ മറിയക്കുട്ടി. കോട്ടയം കോതനല്ലൂര്‍ വാധ്യാനത്ത് കുടുംബാംഗം. മക്കള്‍ ജോസ് (മംഗളം കുന്ന്), പെണ്ണമ്മ (പുത്തന്‍പുരയില്‍), ആലീസ് (കൊല്ലം കുന്നേല്‍), ബേബി (മംഗളം), ലിസി (മംഗലത്ത്), ലീലാമ്മ (തുരുത്തിക്കാട്ട്), ഷിബു (ഷാര്‍ജ).
മരുമക്കള്‍ മേരിക്കുട്ടി ജോസഫ് (കൈതക്കുളം), ജോസ് പുത്തന്‍പുരയില്‍ (കല്ലാനോട്), ജോസ് കൊല്ലം കുന്നേല്‍ (കൂരാച്ചുണ്ട്), എല്‍സി മാത്യു (വള്ളോപ്പള്ളി), തങ്കച്ചന്‍ മംഗലത്ത് (പുന്നക്കല്‍), പരേതനായ ജോജോ തുരുത്തി കാട്ടില്‍ (ചക്കിട്ട പാറ), സുജ (ഷാര്‍ജ).
Mangalamkunnel Joseph (Chackochettan) of Pathipara passed away


























.jpeg)
.jpeg)
.jpeg)
.jpeg)





