ചക്കിട്ടപാറ മാളിയേക്കല്‍ ജോര്‍ജ് അന്തരിച്ചു

ചക്കിട്ടപാറ മാളിയേക്കല്‍ ജോര്‍ജ് അന്തരിച്ചു
Feb 13, 2026 10:31 PM | By SUBITHA ANIL

ചക്കിട്ടപാറ: മുന്‍ ചക്കിട്ടപാറ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്  മാളിയേക്കല്‍ ജോര്‍ജ് (75) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 3 മണിക്ക് കുളത്തു വയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രം പള്ളി സെമിത്തേരിയില്‍.

ഭാര്യ റോസമ്മ (സുല്‍ത്താന്‍ ബത്തേരി കുന്നത്ത് കുടുംബാംഗം). മക്കള്‍ ബോബി (ഓസ്‌ട്രേലിയ), ബിന്ദു, റോബി. മരുമക്കള്‍ ജാന്‍സി ബോബി (ഓസ്‌ട്രേലിയ), ജോണി പൈനാടത്ത് (സുല്‍ത്താന്‍ ബത്തേരി), നിഷ പുതുപ്പള്ളി (കൂടരഞ്ഞി). സഹോദരങ്ങള്‍ മറിയക്കുട്ടി (കൂവപ്പൊയ്യില്‍ പെരുവണ്ണാമൂഴി), ചാക്കോ (കുളത്തുവയല്‍), തെയ്യാമ്മ (കരിയാത്തുംപാറ), ചിന്നമ്മ (അബുദാബി), പരേതനായ ജോസ് മാളിയേക്കല്‍.



Chakkittapara Maliyekkal George passed away

Next TV

Related Stories
മുതുകാട് കായമ്മാക്കല്‍ ജോസഫ് അന്തരിച്ചു

Feb 24, 2026 11:34 PM

മുതുകാട് കായമ്മാക്കല്‍ ജോസഫ് അന്തരിച്ചു

മുതുകാട് കായമ്മാക്കല്‍ ജോസഫ് അന്തരിച്ചു. സംസ്‌കാരം നാളെ...

Read More >>
103-ാം വയസ്സില്‍ അന്തരിച്ചു

Feb 24, 2026 11:18 PM

103-ാം വയസ്സില്‍ അന്തരിച്ചു

പാലേരി വലിയപറമ്പില്‍ കേളപ്പന്‍ നായര്‍...

Read More >>
കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ ചിരുത അന്തരിച്ചു

Feb 24, 2026 11:09 AM

കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ ചിരുത അന്തരിച്ചു

കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ ചിരുത...

Read More >>
 കാവുന്തറ തെങ്ങിടതച്ചിനാനി മീത്തല്‍ വാസു അന്തരിച്ചു

Feb 24, 2026 11:02 AM

കാവുന്തറ തെങ്ങിടതച്ചിനാനി മീത്തല്‍ വാസു അന്തരിച്ചു

കാവുന്തറ തെങ്ങിടതച്ചിനാനി മീത്തല്‍ വാസു (65) അന്തരിച്ചു. സംസ്‌ക്കാരം ഉച്ചയ്ക്ക് 1 മണിക്ക്...

Read More >>
ഉള്ള്യേരി മുണ്ടോത്ത് മനാട് വടക്കേ കൊയിലോത്ത് ദേവകിഅമ്മ അന്തരിച്ചു

Feb 24, 2026 10:28 AM

ഉള്ള്യേരി മുണ്ടോത്ത് മനാട് വടക്കേ കൊയിലോത്ത് ദേവകിഅമ്മ അന്തരിച്ചു

മുണ്ടോത്ത് മനാട് വടക്കേ കൊയിലോത്ത് ദേവകിഅമ്മ...

Read More >>
മരുതിയാട്ട് പൊക്കിണാരി ശ്രീധരന്‍ അടിയോടി അന്തരിച്ചു

Feb 23, 2026 11:38 AM

മരുതിയാട്ട് പൊക്കിണാരി ശ്രീധരന്‍ അടിയോടി അന്തരിച്ചു

ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ നിന്ന് വിരമിച്ച മരുതിയാട്ട് പൊക്കിണാരി ശ്രീധരന്‍ അടിയോടി ( റിട്ട. ബേങ്ക് ഓഫ് ഇന്ത്യ, കോഴിക്കോട്) അന്തരിച്ചു. സംസ്‌കാരം...

Read More >>
News Roundup