കുളത്തുവയല്‍ : കുളത്തുവയല്‍ വല്ലൂര്‍ സിസ്റ്റര്‍ ജെസ്സി എസ്എംഐ (87) കൊല്‍ക്കത്തയിലെ എസ്എംഐ മദര്‍ ഹൗസില്‍ അന്തരിച്ചു. പിതാവ് പരേതനായ ജോസഫ്. മാതാവ് ഏലി.
സഹോദരങ്ങള്‍ ജോസ്, ഫ്രാന്‍സിസ്, മേരി, മാമച്ചന്‍, തങ്കമ്മ പരേതരായ ദേവസ്യ, മറിയക്കുട്ടി, ത്രേസ്യ, ഏലിക്കുട്ടി.
Content Highlight: Sister Jessie SMI of Kulathuvayal Vallur passes away













































.jpg)
