കൂരാച്ചുണ്ട് : കര്‍ഷകന്‍ കാനാട്ട് അബ്രഹാം (74) അന്തരിച്ചു. ഭാര്യ മേരി പൂവത്തുങ്കല്‍. മക്കള്‍ ബോബി (ദുബായ്), ജെന്‍സന്‍, സീന (ഇരുവരും ബെംഗളുരു).
മരുമക്കള്‍ ബിജു ചെമ്മായത്ത് (കരിയാത്തുംപാറ), സ്മിത കണ്ടശാംകുന്നേല്‍ (കൂരാച്ചുണ്ട്), പരേതനായ അനീഷ് (ഇടുക്കി).
Koorachundu Kanatt Abraham passed away



































