പേരാമ്പ്ര: ചേനോളിയില്‍ താമസിക്കുന്ന ചെമ്പനോട സ്വദേശി കോനാട്ട് തോമസ് (93) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ നാളെ 3 മണിക്ക് ചേനോളി വീട്ടില്‍ നിന്നും ആരംഭിച്ച് പേരാമ്പ്ര ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 4.30 ന് ചെമ്പനോട പള്ളി സെമിത്തേരിയില്‍.
ഭാര്യ ത്രേസ്യാമ്മ പുല്ലാട്ട്. മക്കള്‍ എല്‍സി, സിസിലി, ജെസ്സി, ലൂസ്സി. മരുമക്കള്‍ ജോണി (മുളം ഗോത്ര, ചെമ്പനോട), ജോസ് (പേണ്ടാനത്ത്, ചെമ്പ്ര), ജോസ് (താന്നിക്കല്‍), ബേബി (പുരയിടത്തില്‍, ചേനോളി).
സഹോദരങ്ങള്‍ പാപ്പച്ചന്‍, അപ്പച്ചന്‍, തങ്കച്ചന്‍, ജോസഫ്, പരേതരായ മാത്യു, ജോസ്, കുഞ്ഞുഞ്ഞ്.
Content Highlight: Thomas Konatt, a native of Chembanoda and resident of Chenoli, passed away












































.jpg)
