പാലേരി : ചങ്ങരോത്ത് തായാടുമ്മല്‍ ശശീന്ദ്രന്‍ (58) അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പരേതനായ ഗോവിന്ദന്‍ നമ്പ്യാര്‍. മാതാവ് മീനാക്ഷി അമ്മ. ഭാര്യ ബിന്ദു.
മക്കള്‍ അശ്വന്ത് (ഇന്ത്യന്‍ ആര്‍മി), അനൂപ് (ഗള്‍ഫ്). സഹോദരങ്ങള്‍ ഓമന, ഗീത, മിനി.
Changaroth Thayadummal Saseendran passed away

























.jpeg)








