adimage

adimage

കുഞ്ഞു കൈയ്യില്‍ കുഞ്ഞു പുസ്തകം പ്രകാശനം ചെയ്തു

 കുഞ്ഞു കൈയ്യില്‍ കുഞ്ഞു പുസ്തകം പ്രകാശനം ചെയ്തു adimage adimage
2026-04-03T11:45:00 | By LailaSalam

നൊച്ചാട്: കുഞ്ഞു കൈയ്യില്‍ കുഞ്ഞു പുസ്തകം പ്രകാശനം ചെയ്തു. നൊച്ചാട് എഎംഎല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ സര്‍ഗാത്മക രചനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കൈയ്യെഴുത്ത് മാഗസിന്‍ പ്രകാശനം ചെയ്തു. കൊച്ചു കുട്ടികളുടെ വിവിധങ്ങളായ രചനകള്‍ ഉള്‍പ്പെടുത്തിയാണ് മാഗസിന്‍ തയ്യാറാക്കിയിട്ടുള്ളത്.

പേരാമ്പ്ര ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് എന്‍.പി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ടി മുഹമ്മദ്, മാനേജ്‌മെന്റ് കമ്മിറ്റി അംഗം ബുഹാരി, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ടി.കെ അസൈനാര്‍, പിടിഎ വൈസ് പ്രസിഡന്റ് എം.റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനധ്യാപിക എ.കെ അസ്മ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍ റിയാസ് നന്ദിയും പറഞ്ഞു.



Content Highlight: The book

adimage adimage

Next TV

adimage
Related Stories
ചേനോളി കനാല്‍ പദ്ധതി പ്രദേശത്ത് ഇളനീര്‍ തൊണ്ടുകള്‍ തള്ളിയതായി പരാതി

Jul 17, 2026 08:21 PM

ചേനോളി കനാല്‍ പദ്ധതി പ്രദേശത്ത് ഇളനീര്‍ തൊണ്ടുകള്‍ തള്ളിയതായി പരാതി

നൊച്ചാട് ചേനോളി കനാലിൽ 500 ഇളനീർ തൊണ്ടുകൾ രാത്രിയിൽ തള്ളി. ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് സ്ഥലം സന്ദർശിച്ചു....

Read More >>
എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലും ഇ-കാണിക്ക സംവിധാനം

Jul 17, 2026 02:19 PM

എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലും ഇ-കാണിക്ക സംവിധാനം

പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ഭണ്ഡാരവും...

Read More >>
ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്

Jul 17, 2026 01:18 PM

ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്

. അധ്യാപകനും മജീഷ്യനുമായ ശ്രീജിത്ത് വിയ്യൂര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് നയിച്ചു....

Read More >>
adimage
മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

Jul 17, 2026 01:12 PM

മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

മേപ്പയൂർ കായലാട് എ.എൽ.പി സ്കൂളിലെ ചുറ്റുമതിൽ ആരോ തകർത്തു. പൊലീസിൽ പരാതി നൽകിയെങ്കിലും വീണ്ടും മതിൽ വലിയ രീതിയിൽ തകർത്തു. സ്കൂളിന്റെ സംരക്ഷണത്തിന്...

Read More >>
ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

Jul 17, 2026 12:06 PM

ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത്...

Read More >>
ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ഡിഗ്‌നിറ്റി കോളേജ്

Jul 17, 2026 11:34 AM

ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ഡിഗ്‌നിറ്റി കോളേജ്

ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ ആഭിമുഖ്യത്തില്‍ ബിരുദദാന ചടങ്ങ്...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage
Entertainment News





adimage
adimage