adimage

adimage

ഷാഫി പറമ്പിലിന് എതിരായ ടിപി രാമകൃഷ്ണന്റെ വര്‍ഗീയ പ്രസ്താവന പരാജയ ഭീതിമൂലം; മുനീര്‍ എരവത്ത്

 ഷാഫി പറമ്പിലിന് എതിരായ ടിപി രാമകൃഷ്ണന്റെ വര്‍ഗീയ പ്രസ്താവന പരാജയ ഭീതിമൂലം; മുനീര്‍ എരവത്ത് adimage adimage
2026-04-16T13:56:00 | By LailaSalam

പേരാമ്പ്ര: ഷാഫി പറമ്പില്‍ എംപി യ്ക്ക് എതിരായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് രംഗത്ത്.

എല്‍ഡിഎഫ് കണ്‍വീനര്‍ നടത്തിയ വര്‍ഗീയ പരാമര്‍ശം നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ ഭീതിമൂലമാണന്നും, കേരളത്തില്‍ ഉടനീളം സിപിഐ എം ബിജെപി ധാരണയുണ്ടാക്കാന്‍ ചരട് വലിച്ചയാളാണ് ഇപ്പോള്‍ ഷാഫിക്കെതിരെ പ്രസ്താവനയിറക്കുന്നതെന്നും മുനീര്‍ എരവത്ത് പറഞ്ഞു.

പേരാമ്പ്രയിലെ തിരഞ്ഞെടുപ്പില്‍ ആദ്യാവസാനം വര്‍ഗീയ കാര്‍ഡിറക്കി കലാപമുണ്ടാക്കാനാണ് ഇദ്ദേഹം ശ്രമിച്ചതതെന്നും, മുന്‍ മന്ത്രിയുടെ ജമാഅത്ത് പരാമര്‍ശവും കൗമിലെ കുട്ടി അനൗണ്‍സ്‌മെന്റും ടിപിയുടെ തിരക്കഥയില്‍ നിന്നും ഉണ്ടായതാണന്നും, വര്‍ഗീയതയുടെ മറവില്‍ ജയിച്ചു കയറാമെന്നു കരുതിയ എല്‍ഡിഎഫ് കണ്‍വീനറെ പേരാമ്പ്രയിലെ പ്രബുദ്ധ വോട്ടര്‍മാര്‍ കനത്ത പ്രഹരം നല്‍കുമെന്ന തിരിച്ചറിവാണ് ഷാഫിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്താന്‍ പ്രേരിപ്പിച്ചതന്നും അദ്ദേഹം കുറ്റപെടുത്തി.

ഷാഫിയുടെ ജനകീയ ബന്ധം സിപിഐഎം നെ ഭയപ്പെടുത്തിയിരിക്കുകയാണന്നും, ഷാഫി പറമ്പിലിനെ തകര്‍ക്കാന്‍ ശ്രമിച്ച പേരാമ്പ്രയിലെ ചില സിപിഐഎം നേതാക്കള്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണെന്നു സിപിഐഎം മനസിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു



Content Highlight: TP Ramakrishnan's communal statement against Shafi Parambil is due to fear of defeat; Muneer Eravat

adimage adimage

Next TV

adimage
Related Stories
എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലും ഇ-കാണിക്ക സംവിധാനം

Jul 17, 2026 02:19 PM

എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലും ഇ-കാണിക്ക സംവിധാനം

പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ഭണ്ഡാരവും...

Read More >>
ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്

Jul 17, 2026 01:18 PM

ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്

. അധ്യാപകനും മജീഷ്യനുമായ ശ്രീജിത്ത് വിയ്യൂര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് നയിച്ചു....

Read More >>
മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

Jul 17, 2026 01:12 PM

മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

മേപ്പയൂർ കായലാട് എ.എൽ.പി സ്കൂളിലെ ചുറ്റുമതിൽ ആരോ തകർത്തു. പൊലീസിൽ പരാതി നൽകിയെങ്കിലും വീണ്ടും മതിൽ വലിയ രീതിയിൽ തകർത്തു. സ്കൂളിന്റെ സംരക്ഷണത്തിന്...

Read More >>
adimage
ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

Jul 17, 2026 12:06 PM

ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത്...

Read More >>
ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ഡിഗ്‌നിറ്റി കോളേജ്

Jul 17, 2026 11:34 AM

ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ഡിഗ്‌നിറ്റി കോളേജ്

ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ ആഭിമുഖ്യത്തില്‍ ബിരുദദാന ചടങ്ങ്...

Read More >>
തെരുവുനായ ശല്യം രൂക്ഷം; ജനങ്ങള്‍ ആശങ്കയില്‍

Jul 17, 2026 11:30 AM

തെരുവുനായ ശല്യം രൂക്ഷം; ജനങ്ങള്‍ ആശങ്കയില്‍

കോട്ടൂർ ഗ്രാമപഞ്ചായത്ത് മൂലാട് ഒന്നാം വാർഡിൽ തെരുവുനായ ശല്യവും തെരുവ് വിളക്ക് തകരാറും ജനജീവിതം ദുസ്സഹമാക്കുന്നു. സ്കൂൾ കുട്ടികൾക്ക് പോലും...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage
adimage