adimage

adimage

കരുവള്ളിക്കുന്ന് മുക്രുമ്മല്‍ റോഡിലെ അപകടാവസ്ഥ ഒഴിവാക്കി

കരുവള്ളിക്കുന്ന് മുക്രുമ്മല്‍ റോഡിലെ അപകടാവസ്ഥ ഒഴിവാക്കി adimage adimage
2026-04-24T23:35:00 | By SUBITHA ANIL

ബാലുശ്ശേരി: കൂട്ടാലിട കൂരാച്ചുണ്ട് റോഡില്‍ അപകടങ്ങള്‍ പതിവായ കരുവള്ളിക്കുന്ന് മുക്രുമ്മല്‍ റോഡ് സൈഡ് വീതി കൂട്ടുകയും അപകടകരമായ രീതിയില്‍ റോഡിലേക്ക് വളര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്തു. കാല്‍നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയില്‍ റോഡ് സൈഡിലുള്ള മരങ്ങളും മറ്റു പാഴ് വസ്തുക്കളും മാറ്റി റോഡിന് വീതി കൂട്ടുന്ന പ്രവര്‍ത്തിയും നടന്നു.

കഴിഞ്ഞ ദിവസം മുക്രുമ്മല്‍ റോഡില്‍ വെച്ച് വാഹനം തട്ടി വയോധിക മരണപ്പെട്ടിരുന്നു. ഇതിന് മുന്‍പും ഇവിടെ അപകടമരണം സംഭവിച്ചിട്ടുണ്ട്. വയോധികയുടെ മരണത്തോടെ നാട്ടുകാര്‍ രംഗത്ത് വരുകയും വയോധികയുടെ മരണവുമായി ബന്ധപ്പെട്ട് ഇവിടുത്തെ റോഡിന്റെ അവസ്ഥയെ കുറിച്ച് ട്രൂവിഷന്‍ ന്യൂസ് വാര്‍ത്ത ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് റോഡ് നന്നാക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി തച്ചയില്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.പി സുചേത, യു.എം ഷീന, പ്രദേശവാസികളും പൊതു പ്രവര്‍ത്തകരുമായ കെ.പി മണി, ഗംഗാധരന്‍ അടിയോടി, വി.വി ബാലന്‍, കെ.കെ മോഹനന്‍, ഉണ്ണി തേവടത്തില്‍ എന്നിവരും പിഡബ്ല്യുഡി എ.ഇ ഷമേജ്, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അടിയന്തരമായി ഇന്ന് പ്രവര്‍ത്തി തുടങ്ങാന്‍ കാരണം.


Content Highlight: The dangerous situation on the Karuvallikunnu-Mukrummal road has been averted

adimage adimage

Next TV

adimage
Related Stories
എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലും ഇ-കാണിക്ക സംവിധാനം

Jul 17, 2026 02:19 PM

എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലും ഇ-കാണിക്ക സംവിധാനം

പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ഭണ്ഡാരവും...

Read More >>
ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്

Jul 17, 2026 01:18 PM

ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്

. അധ്യാപകനും മജീഷ്യനുമായ ശ്രീജിത്ത് വിയ്യൂര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് നയിച്ചു....

Read More >>
മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

Jul 17, 2026 01:12 PM

മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

മേപ്പയൂർ കായലാട് എ.എൽ.പി സ്കൂളിലെ ചുറ്റുമതിൽ ആരോ തകർത്തു. പൊലീസിൽ പരാതി നൽകിയെങ്കിലും വീണ്ടും മതിൽ വലിയ രീതിയിൽ തകർത്തു. സ്കൂളിന്റെ സംരക്ഷണത്തിന്...

Read More >>
adimage
ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

Jul 17, 2026 12:06 PM

ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത്...

Read More >>
ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ഡിഗ്‌നിറ്റി കോളേജ്

Jul 17, 2026 11:34 AM

ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ഡിഗ്‌നിറ്റി കോളേജ്

ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ ആഭിമുഖ്യത്തില്‍ ബിരുദദാന ചടങ്ങ്...

Read More >>
തെരുവുനായ ശല്യം രൂക്ഷം; ജനങ്ങള്‍ ആശങ്കയില്‍

Jul 17, 2026 11:30 AM

തെരുവുനായ ശല്യം രൂക്ഷം; ജനങ്ങള്‍ ആശങ്കയില്‍

കോട്ടൂർ ഗ്രാമപഞ്ചായത്ത് മൂലാട് ഒന്നാം വാർഡിൽ തെരുവുനായ ശല്യവും തെരുവ് വിളക്ക് തകരാറും ജനജീവിതം ദുസ്സഹമാക്കുന്നു. സ്കൂൾ കുട്ടികൾക്ക് പോലും...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage
adimage