പന്തിരിക്കര : ആര്‍ജെഡി ചങ്ങരോത്ത് പഞ്ചായത്ത് കമ്മറ്റി അംഗവും യുവജനതാദള്‍ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പി.എം ഗിരീഷിന്റെ ഒന്നാം ചരമ വാര്‍ഷികം സമുചിതമായി ആചരിച്ചു. അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
രാഷ്ട്രീയ ജനതാദള്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കെ.ജി രാമനാരായണന്‍, സി. സുജിത്ത്, സി.ഡി. പ്രകാശ്, പി.സി സതീഷ്, ജിഷ സതീഷ്, കെ.വി ഷിജു, വി.എന്‍ മോഹനന്‍, ഷാജന്‍ മാത്യു, എന്‍.പി ബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Content Highlight: PM Girish memorial organized at panthirikkara











































.jpg)
