adimage

adimage

ടീച്ചേഴ്‌സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗിലെ ടീം ജേഴ്‌സി പ്രകാശനം ചെയ്തു

ടീച്ചേഴ്‌സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗിലെ ടീം ജേഴ്‌സി പ്രകാശനം ചെയ്തു adimage adimage
2026-05-06T15:20:00 | By SUBITHA ANIL

വടകര : ചോമ്പാല സബ്ജില്ലാ സംഘടിപ്പിക്കുന്ന ടീച്ചേഴ്‌സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗിലെ ടീം ജേഴ്‌സി പ്രകാശനം ചെയ്തു. മെയ് 7 ന് വടകര നാരായണ നഗറിലാണ് അധ്യാപകര്‍ക്കായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലയിലെ 6 ടീമുകള്‍ ലീഗില്‍ ഏറ്റുമുട്ടുന്നു. സ്പാര്‍ക്ക് മേലടി, തണ്ടര്‍ ലൈന്‍സ് വട്ടോളി, കാലിക്കറ്റ് റോയല്‍സ്, ചാമ്പ്യന്‍സ് ചോമ്പാല, സഞ്ജു സൂപ്പര്‍ കിംഗ്‌സ്, പിആര്‍ജിഡി കാലിക്കറ്റ് എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റര്‍ രോഹന്‍ കുന്നുമ്മല്‍, സഞ്ജു സൂപ്പര്‍ കിങ്സ് ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. സഞ്ജു സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ അര്‍ജുന്‍ സാരംഗി ജേഴ്സി ഏറ്റുവാങ്ങി. ചില്ല മാസികയാണ് ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്തത്. ചടങ്ങില്‍ വിഷ്ണു, ഹരികൃഷ്ണ, അഫ്‌സല്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.



Content Highlight: Teachers' Cricket Premier League team jerseys released

adimage adimage

Next TV

adimage
Related Stories
എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലും ഇ-കാണിക്ക സംവിധാനം

Jul 17, 2026 02:19 PM

എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലും ഇ-കാണിക്ക സംവിധാനം

പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ഭണ്ഡാരവും...

Read More >>
ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്

Jul 17, 2026 01:18 PM

ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്

. അധ്യാപകനും മജീഷ്യനുമായ ശ്രീജിത്ത് വിയ്യൂര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് നയിച്ചു....

Read More >>
മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

Jul 17, 2026 01:12 PM

മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

മേപ്പയൂർ കായലാട് എ.എൽ.പി സ്കൂളിലെ ചുറ്റുമതിൽ ആരോ തകർത്തു. പൊലീസിൽ പരാതി നൽകിയെങ്കിലും വീണ്ടും മതിൽ വലിയ രീതിയിൽ തകർത്തു. സ്കൂളിന്റെ സംരക്ഷണത്തിന്...

Read More >>
adimage
ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

Jul 17, 2026 12:06 PM

ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത്...

Read More >>
ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ഡിഗ്‌നിറ്റി കോളേജ്

Jul 17, 2026 11:34 AM

ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ഡിഗ്‌നിറ്റി കോളേജ്

ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ ആഭിമുഖ്യത്തില്‍ ബിരുദദാന ചടങ്ങ്...

Read More >>
തെരുവുനായ ശല്യം രൂക്ഷം; ജനങ്ങള്‍ ആശങ്കയില്‍

Jul 17, 2026 11:30 AM

തെരുവുനായ ശല്യം രൂക്ഷം; ജനങ്ങള്‍ ആശങ്കയില്‍

കോട്ടൂർ ഗ്രാമപഞ്ചായത്ത് മൂലാട് ഒന്നാം വാർഡിൽ തെരുവുനായ ശല്യവും തെരുവ് വിളക്ക് തകരാറും ജനജീവിതം ദുസ്സഹമാക്കുന്നു. സ്കൂൾ കുട്ടികൾക്ക് പോലും...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage