പേരാമ്പ്രയില്‍ എംഎസ്എഫ് ധാര ക്യാമ്പയിന് തുടക്കമായി

പേരാമ്പ്രയില്‍ എംഎസ്എഫ് ധാര ക്യാമ്പയിന് തുടക്കമായി
May 12, 2026 12:55 PM | By LailaSalam

പേരാമ്പ്ര: എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ധാര സംഘടന ശാക്തീകരണ ക്യാമ്പയിന് തുടക്കമായി. വേരുകളില്‍ നിന്ന് ശിഖരങ്ങളിലേക്ക് എന്ന പ്രമേയത്തില്‍ നടത്തപ്പെടുന്ന ധാര സംഘടന ശാക്തീകരണ ക്യാമ്പയിന്‍ വാല്യക്കോട് വെച്ച് തുടക്കം കുറിച്ചു.

ചടങ്ങ് സംസ്ഥാന എംഎസ്എഫ് വൈസ് പ്രസിഡന്റ് കെ.ടി റഊഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് എം.കെ ഫസലുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വിംങ് കണ്‍വീനര്‍ ആസിഫ് കലാം മുഖ്യ പ്രഭാഷണം നടത്തി.

യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഗഫൂര്‍ വാല്യക്കോട്, എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് നിയാസ് കക്കാട്, അന്‍സില്‍ കീഴരിയൂര്‍, റഫീക്ക് എരവത്ത്, റഷീദ് കുന്നുമ്മല്‍, മുനീര്‍ നൊച്ചാട്, ആഷിഖ് പുല്ല്യോട്ട്, സല്‍മാന്‍ വാല്യക്കോട്, ഷുഐബ് തറമ്മല്‍, മിഖ്ദാദ് പുറവൂര്, ബാസിത്ത് എടവരാട്, മുഹമ്മദ് ഷാ, മുഹമ്മദ് നിഷാം തുടങ്ങിയവര്‍ സംസാരിച്ചു.



Content Highlight: MSF Dhara campaign begins in Perambra

Next TV

Related Stories
പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

May 30, 2026 11:05 PM

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍...

Read More >>
കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

May 30, 2026 08:32 PM

കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

കണ്ണിപൊയില്‍ ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍...

Read More >>
മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

May 30, 2026 02:02 PM

മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

ടെലിവിഷന്‍ ജേണലിസം, ജേണലിസം & കമ്യൂണിക്കേഷന്‍, പി.ആര്‍ & അഡ്വര്‍ടൈസിംഗ്...

Read More >>
 വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

May 30, 2026 11:23 AM

വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

വി.കെ.എം വോളിബോള്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ താണ്ടോറപാറയില്‍ സംഘടിപ്പിച്ച വോളിബോള്‍ കോച്ചിംഗ്...

Read More >>
നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

May 29, 2026 08:53 PM

നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

അരിക്കുളം കൈതവയല്‍ മസ്ജിദുല്‍ ഫാറൂഖ് കമ്മിറ്റി മുന്‍പ്രവര്‍ത്തക സമിതി അംഗവും വാകമോളാ മദ്രസ്സയുടെ മുന്‍ വൈസ്...

Read More >>
മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തി

May 29, 2026 08:21 PM

മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തി

മേപ്പയൂരില്‍ നിര്‍ത്തിയിട്ട സമയം മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും...

Read More >>
Top Stories










News Roundup






GCC News