adimage

adimage

ജവഹര്‍ ബാല്‍ മഞ്ച് 'വേനല്‍ക്കൂട്ടം' ഏകദിന ശില്പശാല

ജവഹര്‍ ബാല്‍ മഞ്ച് 'വേനല്‍ക്കൂട്ടം' ഏകദിന ശില്പശാല adimage adimage
2026-05-15T16:54:00 | By SUBITHA ANIL

മേപ്പയ്യൂര്‍: ജവഹര്‍ ബാല്‍മഞ്ച് മേപ്പയൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി 'വേനല്‍ക്കൂട്ടം' ഏകദിനശില്പശാല സംഘടിപ്പിച്ചു. ജില്ലാ ചെയര്‍മാന്‍ നവനീത് മോഹന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ ബ്ലോക്ക് ചെയര്‍മാന്‍ നാസിബ് കരുവോത്ത് അധ്യക്ഷത വഹിച്ചു. മേപ്പയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍ മുഖ്യ അതിഥിയായി.

മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആദില്‍ മുണ്ടിയത്ത്, ജില്ലാ കോര്‍ഡിനേറ്റര്‍ എ.എം ഹര്‍ഷിന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിഷ മാടായി, എം. മിജിഷ, മധു തുറയൂര്‍, അശ്വിന്‍ ബാബുരാജ്, ബാസില്‍ പാലിശ്ശേരി, അര്‍ഷാദ് ആയനോത്ത്, പാര്‍വണ ഷിജു എന്നിവര്‍ സംസാരിച്ചു.




Content Highlight: Jawahar Bal Manch 'Venalkoottam' one-day workshop

adimage adimage

Next TV

adimage
Related Stories
ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്

Jul 17, 2026 01:18 PM

ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്

. അധ്യാപകനും മജീഷ്യനുമായ ശ്രീജിത്ത് വിയ്യൂര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് നയിച്ചു....

Read More >>
മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

Jul 17, 2026 01:12 PM

മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

മേപ്പയൂർ കായലാട് എ.എൽ.പി സ്കൂളിലെ ചുറ്റുമതിൽ ആരോ തകർത്തു. പൊലീസിൽ പരാതി നൽകിയെങ്കിലും വീണ്ടും മതിൽ വലിയ രീതിയിൽ തകർത്തു. സ്കൂളിന്റെ സംരക്ഷണത്തിന്...

Read More >>
ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

Jul 17, 2026 12:06 PM

ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത്...

Read More >>
adimage
ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ഡിഗ്‌നിറ്റി കോളേജ്

Jul 17, 2026 11:34 AM

ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് ഡിഗ്‌നിറ്റി കോളേജ്

ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ ആഭിമുഖ്യത്തില്‍ ബിരുദദാന ചടങ്ങ്...

Read More >>
തെരുവുനായ ശല്യം രൂക്ഷം; ജനങ്ങള്‍ ആശങ്കയില്‍

Jul 17, 2026 11:30 AM

തെരുവുനായ ശല്യം രൂക്ഷം; ജനങ്ങള്‍ ആശങ്കയില്‍

കോട്ടൂർ ഗ്രാമപഞ്ചായത്ത് മൂലാട് ഒന്നാം വാർഡിൽ തെരുവുനായ ശല്യവും തെരുവ് വിളക്ക് തകരാറും ജനജീവിതം ദുസ്സഹമാക്കുന്നു. സ്കൂൾ കുട്ടികൾക്ക് പോലും...

Read More >>
പേരാമ്പ്രയിലെ മലബാര്‍ ഗോള്‍ഡില്‍ 'നുവ' നാച്ചുറല്‍ ഡയമണ്ട് കളക്ഷന്‍ വിപണിയിലെത്തി

Jul 16, 2026 05:43 PM

പേരാമ്പ്രയിലെ മലബാര്‍ ഗോള്‍ഡില്‍ 'നുവ' നാച്ചുറല്‍ ഡയമണ്ട് കളക്ഷന്‍ വിപണിയിലെത്തി

പേരാമ്പ്ര മലബാർ ഗോൾഡ് & ഡയമണ്ട്സിൽ പ്രകൃതിയുടെ തനിമയുള്ള 'നുവ' നാച്ചുറൽ ഡയമണ്ട് ജ്വല്ലറി കളക്ഷൻ എത്തി. 14, 18 കാരറ്റ് ആഭരണങ്ങളും ജെംസ്റ്റോണുകളും ചേർന്ന...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage