സൗജന്യമെഡിക്കല്‍ ക്യാമ്പും ഉന്നതവിജയികള്‍ക്കുള്ള അനുമോദനവും

സൗജന്യമെഡിക്കല്‍ ക്യാമ്പും ഉന്നതവിജയികള്‍ക്കുള്ള അനുമോദനവും
May 25, 2026 11:24 AM | By SUBITHA ANIL

അരികുളം : കാളിയത്ത് മുക്ക് ഒപ്പം റസിഡന്‍സ് അസോസിയേഷന്‍ തണല്‍ വടകരയുടെ സഹകരണത്തോടെ വൃക്ക രോഗനിര്‍ണയ ക്യാമ്പും, എസ്എസ്എല്‍സി ഉന്നത വിജയികളെ അനുമോദനവും സംഘടിപ്പിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 15-ാം വാര്‍ഡ് അംഗം സജിത എളമ്പിലാട്ട് അധ്യക്ഷത വഹിച്ചു.


എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയികളായ പാര്‍വ്വണ, റിയ നിലീന, ശിവന്യ, നൈഹാരിക, ദിയ എന്നീ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ആനപൊയില്‍ ഗംഗാധരന്‍, പി.കെ രാജേഷ്, ശ്രീകുമാര്‍ കൂനട്ടാട്ട്, മനോജ് അരയണ്ണൂര്‍, ഉമ്മര്‍കുട്ടി കീഴട്ടാട്ട്, അമ്മത് എടച്ചേരി, ലത്തീഫ് തണല്‍ എന്നിവര്‍ സംസാരിച്ചു. വിനോദ് അരയണ്ണൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.



Content Highlight: Free medical camp and felicitation of top achievers

Next TV

Related Stories
പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

May 30, 2026 11:05 PM

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍...

Read More >>
കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

May 30, 2026 08:32 PM

കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

കണ്ണിപൊയില്‍ ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍...

Read More >>
മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

May 30, 2026 02:02 PM

മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

ടെലിവിഷന്‍ ജേണലിസം, ജേണലിസം & കമ്യൂണിക്കേഷന്‍, പി.ആര്‍ & അഡ്വര്‍ടൈസിംഗ്...

Read More >>
 വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

May 30, 2026 11:23 AM

വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

വി.കെ.എം വോളിബോള്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ താണ്ടോറപാറയില്‍ സംഘടിപ്പിച്ച വോളിബോള്‍ കോച്ചിംഗ്...

Read More >>
നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

May 29, 2026 08:53 PM

നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

അരിക്കുളം കൈതവയല്‍ മസ്ജിദുല്‍ ഫാറൂഖ് കമ്മിറ്റി മുന്‍പ്രവര്‍ത്തക സമിതി അംഗവും വാകമോളാ മദ്രസ്സയുടെ മുന്‍ വൈസ്...

Read More >>
മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തി

May 29, 2026 08:21 PM

മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തി

മേപ്പയൂരില്‍ നിര്‍ത്തിയിട്ട സമയം മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും...

Read More >>
Top Stories










News Roundup






GCC News