കായണ്ണ: കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ് , ഹിന്ദി (പാര്‍ട്ട് ടൈം), ഇംഗ്ലീഷ് എന്നീ ഒഴിവുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഇന്റര്‍വ്യൂ മെയ് 29 വെള്ളിയാഴ്ച്ച 10.00 മണിക്ക് ഫിസിക്കല്‍ സയന്‍സ്, 12.00 മണിക്ക് ഹിന്ദി, 2.00 മണിക്ക് ഇംഗ്ലീഷ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകുക.
Content Highlight: Temporary appointment at Kayanna Govt. Higher Secondary School











































.jpg)
