കാവുന്തറ: ഏക്കാട്ടൂരിലെ കുറ്റിക്കണ്ടി (കുതിരവട്ടത്തുമ്മല്‍ കുഞ്ഞയിഷ (67) അന്തരിച്ചു. ഭര്‍ത്താവ് അബ്ദുള്ള കുറ്റീക്കണ്ടി.
മക്കള്‍ ശരീഫ് (ഖത്തര്‍), സുബൈര്‍, സക്കീന(നൊച്ചാട്), സീനത്ത് (കോക്കല്ലൂര്‍), റഷീദ് (ഖത്തര്‍). മരുമക്കള്‍ മുനീറ (ചാവട്ട്), ഫൗസിയ (കോട്ടൂര്‍), യൂസുഫ് (നൊച്ചാട്), സക്കീര്‍ (കോക്കല്ലൂര്‍), നസീറ (മുഴിപ്പോത്ത്).
സഹോദരങ്ങള്‍ കുഞ്ഞിപ്പാത്തുമ്മ (ഇരിട്ടി), കദീജ ( വാകമോളി), നഫീസ (ഇരിട്ടി), പരേതനായ കെ.വി.ബഷീര്‍ (കളംക്കൊള്ളി).


Content Highlight: Ekkattur Kutteekkandi Kunhayisha has passed away.




























.jpg)
