കടിയങ്ങാട് : കടിയങ്ങാട് പാലം കരുകുളത്തില്‍ പരേതനായ കുഞ്ഞാമു മുസ്ല്യാരുടെ ഭാര്യ കുഞ്ഞാമി (90) അന്തരിച്ചു. മക്കള്‍ മൊയ്തു, മുഹമ്മദ് ആയിഷ.
മരുമക്കള്‍ എ.കെ. അഷറഫ് (ചെറിയ കുമ്പളം), കുഞ്ഞാമി (മേകുന്ന്), സുലൈഖ (പാലേരി). സഹോദരങ്ങള്‍ പരേതരായ മൊയ്തു, അബ്ദുള്ള, പാത്തു.
Content Highlight: k€arukkul€athil Kunjami passed away at the Kadiyangad Bridge































.jpg)
