കടിയങ്ങാട് : മുതുവണ്ണാച്ചയിലെ പുതുക്കുടി കുന്നുമ്മല്‍ ആര്‍.കെ കണാരന്‍ (79) അന്തരിച്ചു. ഭാര്യ ദേവി. മക്കള്‍ ഷാജി (മാഗലൂര്‍), ഷൈനി (കുവ്വപ്പൊയില്‍), ഷിജീഷ്. മരുമക്കള്‍ ജിഷ്‌ന, വിനോദന്‍ (കുവ്വപ്പൊയില്‍).
സഹോദരങ്ങള്‍ കല്യാണി (മേപ്പയ്യൂര്‍), ദേവകി (വടയം), വിനോദന്‍ (ഒട്ടോ ഡ്രൈവര്‍), രാധ, ശാന്ത. സഞ്ചയനം വ്യാഴാഴ്ച.
Content Highlight: R.K. Kanaran, a resident of Putukudi Kunnummal in Muthuvannacha, passed away































.jpg)
