കണിയാങ്കണ്ടി സമീറിനെ ആക്രമിച്ച സംഭവം; പ്രതിഷേധവുമായി മുസ്ലിംലീഗ്

കണിയാങ്കണ്ടി സമീറിനെ ആക്രമിച്ച സംഭവം; പ്രതിഷേധവുമായി മുസ്ലിംലീഗ്
Jul 8, 2025 04:50 PM | By SUBITHA ANIL

പേരാമ്പ്ര: ചാലിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവറായ കണിയാങ്കണ്ടി സമീറിനെ പുളിയൊട്ട് മുക്കില്‍ ചായ കുടിക്കാന്‍ പോയ സമയത്ത് യാതൊരു കാരണവുമില്ലാതെ ഗുണ്ടാ സംഘം ക്രൂരമായി ആക്രമിച്ചതില്‍ ചാലിക്കര ശാഖ മുസ്ലിംലീഗ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം ക്രിമിനലുകളായ അക്രമികളെ അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവിശ്യപ്പെട്ടു.

സി. അബ്ദുറഹിമാന്‍ അധ്യഷത വഹിച്ചു. പി.കെ.കെ. നാസര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ എസ്.കെ. അസയ്‌നാര്‍, ടി.കെ. ഇബ്രാഹിം, കെ. അബൂബക്കര്‍, സി. അബ്ദുള്ള, കെ.എം. ശാമില്‍, കെ.കെ. ഹാരിസ്, എ. നാസര്‍, കെ. ആശിഖ് തുടങ്ങിയവര്‍ സംസാരിച്ചു.



Muslim League protests against attack on Sameer in Kaniyankandi

Next TV

Related Stories
പേരാമ്പ്രയില്‍ ബസിനടിയില്‍പെട്ട് മദ്ധ്യവയസ്‌കന്‍ മരിച്ചു

May 3, 2026 01:53 PM

പേരാമ്പ്രയില്‍ ബസിനടിയില്‍പെട്ട് മദ്ധ്യവയസ്‌കന്‍ മരിച്ചു

പേരാമ്പ്രയില്‍ നിന്ന് ചെമ്പ്രക്ക് പോവുകയായിരുന്ന ബസിനടിയിലേക്ക് കാല്‍ നടയാത്രക്കാരനായ...

Read More >>
വാല്യക്കോട് എയുപി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു

May 2, 2026 03:22 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു

വാല്യക്കോട് എയുപി സ്‌കൂളില്‍ ഈ അധ്യായന വര്‍ഷത്തെ എല്‍കെജി, യുകെജി ഇംഗ്ലീഷ് മീഡിയം...

Read More >>
ഹ്രസ്വചിത്രത്തിന് പിറവി നല്‍കി ആര്‍ട് ലവേഴ്സ് അസോസിയേഷന്‍

May 2, 2026 03:10 PM

ഹ്രസ്വചിത്രത്തിന് പിറവി നല്‍കി ആര്‍ട് ലവേഴ്സ് അസോസിയേഷന്‍

തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ ഒരു നാട്ടിലെ ആളുകള്‍ അണിയറയിലും സ്‌ക്രീനിലും ഒത്തു ചേര്‍ന്നപ്പോള്‍ അതൊരു പുതുകലാ പ്രവര്‍ത്തിന്...

Read More >>
നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

May 2, 2026 02:54 PM

നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ആവള സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിക്ക്...

Read More >>
ഷംസുദ്ദീന്‍ പാലേരിക്ക്  ലിവ ഫൗണ്ടേഷന്റെ ആദരവ്

May 2, 2026 12:56 PM

ഷംസുദ്ദീന്‍ പാലേരിക്ക് ലിവ ഫൗണ്ടേഷന്റെ ആദരവ്

മികച്ച സാമൂഹിക സേവകനുള്ള സേവനശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ ഷംസുദ്ദീന്‍ പാലേരിക്ക് സ്വീകരണം...

Read More >>
 പെന്‍ഷന്‍കാര്‍ക്കായി കലോത്സവം സംഘടിപ്പിച്ച് കെഎസ്എസ്പിഎ

May 2, 2026 12:06 PM

പെന്‍ഷന്‍കാര്‍ക്കായി കലോത്സവം സംഘടിപ്പിച്ച് കെഎസ്എസ്പിഎ

നിയോജക മണ്ഡലം കമ്മിറ്റിക്ക് കീഴിലെ ഒന്‍പത് മണ്ഡലങ്ങളില്‍ നിന്നായി ഇരുന്നൂറോളം പേര്‍ ആടിയും പാടിയും മറ്റുമായി വിവിധ മത്സരങ്ങളില്‍ തങ്ങളുടെ...

Read More >>
Top Stories










News Roundup






Entertainment News