നടുവണ്ണൂര്‍: കൊടോളി പുനത്തില്‍ സുമതി (63) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മാധവന്‍. മക്കള്‍ ഷേര്‍ളി, സബിത, ഷൈജു. മരുമക്കള്‍ എം.കെ ബാബു (സിപിഐ (എം) കൊളക്കാട് ബ്രാഞ്ച് അംഗം അത്തോളി), രതീഷ് (ആവടുക്ക പന്തിരിക്കര), അജില (കൂട്ടാലിട).
സഹോദരങ്ങള്‍ ചിരുതാന്‍ (കോളനിമുക്ക്), ബാലന്‍ (പാലോളി), ശ്രീധരന്‍ (കൂട്ടാലിട), മാധവി (കൂട്ടാലിട), ഗോപാലന്‍ (കൂട്ടാലിട), പരേതരായ അരിയന്‍ (പനങ്ങാട്), വെള്ളായി (കൊല്ല നാരി), അരിയന്‍ (കാരിപാറ മീത്തല്‍), കരിയാത്തന്‍ (അറപ്പീടിക).
Content Highlight: Sumathi, a resident of Kodoli Punathil, Naduvannur, passed away






































.jpg)
