പേരാമ്പ്ര: വാല്യക്കോട് എയുപി സ്‌കൂളില്‍ ഈ അധ്യായന വര്‍ഷത്തെ എല്‍കെജി, യുകെജി ഇംഗ്ലീഷ് മീഡിയം ക്ലാസ്, 1 മുതല്‍ 7 വരെ ഇംഗ്ലീഷ് / മലയാളം മീഡിയം ക്ലാസികളിലേക്കുമുള്ള പ്രവേശനം ഇന്ന് മുതല്‍ നടക്കും.
മലയാളം മീഡിയം/ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളില്‍, മലയാളം, സംസ്‌കൃതം, ഉറുദു, അറബിക് എന്നീ വിഷയങ്ങള്‍ ഒന്നാം ഭാഷയായി തിരഞ്ഞെടുക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം ആധാര്‍ കാര്‍ഡിന്റെ കോപ്പി, ജനന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ടിസി എന്നിവയുമായി വരേണ്ടതാണെന്ന് പ്രധാനധ്യാപിക അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747409810 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Admissions have begun at AUP School, Valiacode






























.jpg)
