ഷംസുദ്ദീന്‍ പാലേരിക്ക് ലിവ ഫൗണ്ടേഷന്റെ ആദരവ്

ഷംസുദ്ദീന്‍ പാലേരിക്ക്  ലിവ ഫൗണ്ടേഷന്റെ ആദരവ്
May 2, 2026 12:56 PM | By LailaSalam

പേരാമ്പ്ര : മികച്ച സാമൂഹിക സേവകനുള്ള സേവനശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ ഷംസുദ്ദീന്‍ പാലേരിക്ക് സ്വീകരണം നല്‍കി. തകഴി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച സാമൂഹിക സേവകനുള്ള സേവനശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ ഷംസുദ്ദീന്‍ പാലേരിക്ക് പേരാമ്പ്ര ലിവാ ഫൗണ്ടേഷനാണ് സ്വീകരണം ഒരുക്കിയത്.

കല്ലോട് ശിഹാബ് തങ്ങള്‍ സൗധത്തില്‍ നടന്ന സ്വീകരണ സമ്മേളനം അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. റഫീഖ് സകരിയാ ഫൈസി അധ്യക്ഷത വഹിച്ചു. റഫീഖ് സകരിയാ ഫൈസി ഉപഹാര സമര്‍പ്പണം നടത്തി.

ഡോ.കെ.എം.നസീര്‍, നിസാര്‍ ചേലേരി, വി.കെ. കുഞ്ഞബ്ദുല്ല, വി.കെ. നാസര്‍, പി.ടി അന്‍വര്‍, പി.സി.ഉബൈദ്, സി.വി. അബ്ദുന്നാസര്‍, കെ.സൂപ്പി, മുഹമ്മദ് ഷാഹിം, നസീര്‍ നൊച്ചാട്, കെ.കെ. അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.പി കെ. അഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.സിദ്ദീഖ് തങ്ങള്‍ നന്ദിയും പറഞ്ഞു

Reception for Shamsuddin Paleri

Next TV

Related Stories
പേരാമ്പ്രയില്‍ ബസിനടിയില്‍പെട്ട് മദ്ധ്യവയസ്‌കന്‍ മരിച്ചു

May 3, 2026 01:53 PM

പേരാമ്പ്രയില്‍ ബസിനടിയില്‍പെട്ട് മദ്ധ്യവയസ്‌കന്‍ മരിച്ചു

പേരാമ്പ്രയില്‍ നിന്ന് ചെമ്പ്രക്ക് പോവുകയായിരുന്ന ബസിനടിയിലേക്ക് കാല്‍ നടയാത്രക്കാരനായ...

Read More >>
വാല്യക്കോട് എയുപി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു

May 2, 2026 03:22 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു

വാല്യക്കോട് എയുപി സ്‌കൂളില്‍ ഈ അധ്യായന വര്‍ഷത്തെ എല്‍കെജി, യുകെജി ഇംഗ്ലീഷ് മീഡിയം...

Read More >>
ഹ്രസ്വചിത്രത്തിന് പിറവി നല്‍കി ആര്‍ട് ലവേഴ്സ് അസോസിയേഷന്‍

May 2, 2026 03:10 PM

ഹ്രസ്വചിത്രത്തിന് പിറവി നല്‍കി ആര്‍ട് ലവേഴ്സ് അസോസിയേഷന്‍

തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ ഒരു നാട്ടിലെ ആളുകള്‍ അണിയറയിലും സ്‌ക്രീനിലും ഒത്തു ചേര്‍ന്നപ്പോള്‍ അതൊരു പുതുകലാ പ്രവര്‍ത്തിന്...

Read More >>
നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

May 2, 2026 02:54 PM

നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ആവള സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിക്ക്...

Read More >>
 പെന്‍ഷന്‍കാര്‍ക്കായി കലോത്സവം സംഘടിപ്പിച്ച് കെഎസ്എസ്പിഎ

May 2, 2026 12:06 PM

പെന്‍ഷന്‍കാര്‍ക്കായി കലോത്സവം സംഘടിപ്പിച്ച് കെഎസ്എസ്പിഎ

നിയോജക മണ്ഡലം കമ്മിറ്റിക്ക് കീഴിലെ ഒന്‍പത് മണ്ഡലങ്ങളില്‍ നിന്നായി ഇരുന്നൂറോളം പേര്‍ ആടിയും പാടിയും മറ്റുമായി വിവിധ മത്സരങ്ങളില്‍ തങ്ങളുടെ...

Read More >>
എന്റെ നടുവണ്ണൂര്‍ നല്ല നടുവണ്ണൂര്‍; ജനകീയ ശുചിത്വ ക്യാമ്പയിന് തുടക്കമിട്ടു

May 2, 2026 11:34 AM

എന്റെ നടുവണ്ണൂര്‍ നല്ല നടുവണ്ണൂര്‍; ജനകീയ ശുചിത്വ ക്യാമ്പയിന് തുടക്കമിട്ടു

മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ആദ്യഘട്ടമായി നടുവണ്ണൂര്‍ ടൗണ്‍ ജനകീയ പങ്കാളിത്തത്തോടെ...

Read More >>
Top Stories










News Roundup






Entertainment News