മഹാത്മ കുടുംബ സംഗമം

മഹാത്മ കുടുംബ സംഗമം
Jul 9, 2025 10:10 PM | By LailaSalam

കൂത്താളി: കൂത്താളി മണ്ഡലം ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ് മഹാത്മ കുടുംബ സംഗമം സംഘടിപ്പിച്ചു. പതിനാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മജി കുടുംബ സംഗമം കെപിസിസി സെക്ക്രട്ടറി സത്യന്‍കടിയങ്ങാട് ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡണ്ട് എന്‍. നിജേഷ് അധ്യക്ഷത വഹിച്ചു.

സമസ്ത മേഖലയിലും അടിമുടി താറുമാറാക്കിയ ഇടത് ഭരണം കേരളത്തിന് ബാധ്യതയായി മാറിയെന്ന് കൂത്താളി മണ്ഡലം പതിനാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മജി കുടുംബ സംഗമം അഭിപ്രായപെട്ടു.

വാര്‍ഡ് വിഭാജനത്തിലെ ആശാസ്ത്രിയതയിലും ഗ്രാമ പഞ്ചായത്തിന്റെ സ്വജന പക്ഷപാതത്തിലും ശക്തമായ പ്രതിഷേധം രേഖപെടുത്തി.

ഇന്ത്യന്‍ രാഷ്ട്രിയവും കോണ്‍ഗ്രസും എന്ന വിഷയത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് ക്ലാസ്സ് നയിച്ചു. മണ്ഡലം പ്രസിഡണ്ട് രാജന്‍ കെ പുതിയേടത്ത്, യുഡിഎഫ് ചെയര്‍മാന്‍ ഇ.ടി സത്യന്‍, പി.സി രാധാകൃഷ്ണന്‍, സി.കെ ഭാസ്‌കരന്‍, സി.പ്രേമന്‍, എം.രവീന്ദ്രന്‍, കെ.പി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേത്വകന്മാരെയും സംഗമത്തില്‍ ആദരിച്ചു.



Mahatma Family Reunion at kuttali

Next TV

Related Stories
പേരാമ്പ്രയില്‍ ബസിനടിയില്‍പെട്ട് മദ്ധ്യവയസ്‌കന്‍ മരിച്ചു

May 3, 2026 01:53 PM

പേരാമ്പ്രയില്‍ ബസിനടിയില്‍പെട്ട് മദ്ധ്യവയസ്‌കന്‍ മരിച്ചു

പേരാമ്പ്രയില്‍ നിന്ന് ചെമ്പ്രക്ക് പോവുകയായിരുന്ന ബസിനടിയിലേക്ക് കാല്‍ നടയാത്രക്കാരനായ...

Read More >>
വാല്യക്കോട് എയുപി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു

May 2, 2026 03:22 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു

വാല്യക്കോട് എയുപി സ്‌കൂളില്‍ ഈ അധ്യായന വര്‍ഷത്തെ എല്‍കെജി, യുകെജി ഇംഗ്ലീഷ് മീഡിയം...

Read More >>
ഹ്രസ്വചിത്രത്തിന് പിറവി നല്‍കി ആര്‍ട് ലവേഴ്സ് അസോസിയേഷന്‍

May 2, 2026 03:10 PM

ഹ്രസ്വചിത്രത്തിന് പിറവി നല്‍കി ആര്‍ട് ലവേഴ്സ് അസോസിയേഷന്‍

തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ ഒരു നാട്ടിലെ ആളുകള്‍ അണിയറയിലും സ്‌ക്രീനിലും ഒത്തു ചേര്‍ന്നപ്പോള്‍ അതൊരു പുതുകലാ പ്രവര്‍ത്തിന്...

Read More >>
നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

May 2, 2026 02:54 PM

നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ആവള സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിക്ക്...

Read More >>
ഷംസുദ്ദീന്‍ പാലേരിക്ക്  ലിവ ഫൗണ്ടേഷന്റെ ആദരവ്

May 2, 2026 12:56 PM

ഷംസുദ്ദീന്‍ പാലേരിക്ക് ലിവ ഫൗണ്ടേഷന്റെ ആദരവ്

മികച്ച സാമൂഹിക സേവകനുള്ള സേവനശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ ഷംസുദ്ദീന്‍ പാലേരിക്ക് സ്വീകരണം...

Read More >>
 പെന്‍ഷന്‍കാര്‍ക്കായി കലോത്സവം സംഘടിപ്പിച്ച് കെഎസ്എസ്പിഎ

May 2, 2026 12:06 PM

പെന്‍ഷന്‍കാര്‍ക്കായി കലോത്സവം സംഘടിപ്പിച്ച് കെഎസ്എസ്പിഎ

നിയോജക മണ്ഡലം കമ്മിറ്റിക്ക് കീഴിലെ ഒന്‍പത് മണ്ഡലങ്ങളില്‍ നിന്നായി ഇരുന്നൂറോളം പേര്‍ ആടിയും പാടിയും മറ്റുമായി വിവിധ മത്സരങ്ങളില്‍ തങ്ങളുടെ...

Read More >>
Top Stories










News from Regional Network