ആവള യുപി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം ആഘോഷമാക്കി

ആവള യുപി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം ആഘോഷമാക്കി
Aug 16, 2025 08:23 PM | By SUBITHA ANIL

ആവള : ആവള യുപി സ്‌കൂള്‍ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ വരിപാടികളോടെ ആഘോഷിച്ചു. പ്രധാനാധ്യാപിക ജി സ്മിതപതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. കൊയിലാണ്ടി എസ്.ഐ വി.കെ പ്രദീപന്‍ മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് വി.പി ഷൈനി അധ്യക്ഷത വഹിച്ചു.

സ്വാന്ത്ര്യ സമര ചരിത്രം ഓര്‍മ്മപ്പെടുത്തുന്ന വിവിധ കലാപരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. സ്‌കൂള്‍ കാര്‍ഷിക ക്ലബിന്റേയും, പിടിഎ, എംപിടിഎ എന്നിവയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പച്ചക്കറി തോട്ടം തൈ നട്ടു കൊണ്ട് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആദില നിബ്രാസ് ഉദ്ഘാടനം ചെയ്തു.

ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ചങ്ങാതിക്കൊരു തൈ കുട്ടികള്‍ പരസ്പരം വൃക്ഷതൈകള്‍ കൈമാറി. ശുചിത്വമിഷന്‍ ക്യാമ്പയിന്‍ ആയ ഹെര്‍ഘര്‍ തിരങ്ക ഹെര്‍ഘര്‍ സ്വച്ഛത യുടെ ഭാഗമായ ശുചീകരണ പരിപാടികള്‍ സ്‌കൂളില്‍ നടന്നു. എംപിടിഎ കണ്‍വീനര്‍ മഞ്ജു, സ്റ്റാഫ് സെക്രട്ടറി ഹമീദ്, സ്‌കൂള്‍ ലീഡന്‍ എം മുനവര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സീന ഭായ് നന്ദിയും പറഞ്ഞു.



Independence Day celebrated at avala UP school

Next TV

Related Stories
ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു

Apr 27, 2026 12:39 PM

ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു

ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു. പുളിക്കല്‍ പ്രകാശിന്റെ...

Read More >>
നടുവണ്ണൂര്‍ മന്ദങ്കാവ് പുതിയോട്ടില്‍ പര്യായ് അന്തരിച്ചു

Apr 27, 2026 12:24 PM

നടുവണ്ണൂര്‍ മന്ദങ്കാവ് പുതിയോട്ടില്‍ പര്യായ് അന്തരിച്ചു

നടുവണ്ണൂര്‍ മന്ദങ്കാവിലെ പുതിയോട്ടില്‍...

Read More >>
നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; എസ് സി/എസ് ടി കോ-ഓഡിനേഷന്‍ കമ്മിറ്റി

Apr 27, 2026 11:54 AM

നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; എസ് സി/എസ് ടി കോ-ഓഡിനേഷന്‍ കമ്മിറ്റി

കണ്ണൂര്‍ ജില്ലയിലെ അഞ്ചരകണ്ടി ദന്തല്‍കോളെജ് വിദ്യാര്‍ത്ഥി നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ വേണ്ടി...

Read More >>
വനിതാ സംഗമവും മികച്ച വനിതാ കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

Apr 27, 2026 10:41 AM

വനിതാ സംഗമവും മികച്ച വനിതാ കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ കമ്മിററിയുടെ നേതൃത്വത്തില്‍ ഹരിത ചാര്‍ത്ത് 2026 വനിതാ സംഗമവും...

Read More >>
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

Apr 27, 2026 12:07 AM

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാലില്‍ വാര്‍ഡ് തല ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

Read More >>
 പേരാമ്പ്രയില്‍ യുവതിക്ക് പാമ്പ് കടിയേറ്റു

Apr 26, 2026 11:45 PM

പേരാമ്പ്രയില്‍ യുവതിക്ക് പാമ്പ് കടിയേറ്റു

ശംഖ് വരയന്‍ ഇനത്തില്‍ പെട്ട പാമ്പ് ആണ് കടിച്ചത്. പിന്നീട് പാമ്പിനെ വീടിന്റെ...

Read More >>
Top Stories










News Roundup






News from Regional Network