ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നഴ്‌സ് നിയമനം

ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നഴ്‌സ് നിയമനം
Aug 19, 2025 03:45 PM | By SUBITHA ANIL

കോഴിക്കോട്: കോഴിക്കോട് ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറ് നഴ്‌സുമാരെ ദിവസവേതനത്തില്‍ നിയമിക്കുന്നു. 90 ദിവസത്തേക്കോ എംപ്ലോയ്‌മെന്റ്  എക്‌സ്ചേഞ്ച്/ പിഎസ് സി മുഖേന ഒഴിവ് നികത്തുന്നത് വരെയോ ആകും നിയമനം.

യോഗ്യത: ജിഎന്‍എം/ബിഎസ് സി നഴ്‌സിങ്. പ്രായപരിധി: 21-45. പ്രതിദിന വേതനം: 820 രൂപ. പ്രവൃത്തിപരിചയം അഭികാമ്യം. അഭിമുഖം ഓഗസ്റ്റ് 29 ന് രാവിലെ 9 മണിക്ക് ആശുപത്രി കോണ്‍ഫറന്‍സ് റൂമില്‍.

സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371989 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Recruitment of Nurses in Govt. Homeopathic Medical College Hospital at kozhikkod

Next TV

Related Stories
ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു

Apr 27, 2026 12:39 PM

ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു

ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു. പുളിക്കല്‍ പ്രകാശിന്റെ...

Read More >>
നടുവണ്ണൂര്‍ മന്ദങ്കാവ് പുതിയോട്ടില്‍ പര്യായ് അന്തരിച്ചു

Apr 27, 2026 12:24 PM

നടുവണ്ണൂര്‍ മന്ദങ്കാവ് പുതിയോട്ടില്‍ പര്യായ് അന്തരിച്ചു

നടുവണ്ണൂര്‍ മന്ദങ്കാവിലെ പുതിയോട്ടില്‍...

Read More >>
നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; എസ് സി/എസ് ടി കോ-ഓഡിനേഷന്‍ കമ്മിറ്റി

Apr 27, 2026 11:54 AM

നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; എസ് സി/എസ് ടി കോ-ഓഡിനേഷന്‍ കമ്മിറ്റി

കണ്ണൂര്‍ ജില്ലയിലെ അഞ്ചരകണ്ടി ദന്തല്‍കോളെജ് വിദ്യാര്‍ത്ഥി നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ വേണ്ടി...

Read More >>
വനിതാ സംഗമവും മികച്ച വനിതാ കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

Apr 27, 2026 10:41 AM

വനിതാ സംഗമവും മികച്ച വനിതാ കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ കമ്മിററിയുടെ നേതൃത്വത്തില്‍ ഹരിത ചാര്‍ത്ത് 2026 വനിതാ സംഗമവും...

Read More >>
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

Apr 27, 2026 12:07 AM

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാലില്‍ വാര്‍ഡ് തല ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

Read More >>
 പേരാമ്പ്രയില്‍ യുവതിക്ക് പാമ്പ് കടിയേറ്റു

Apr 26, 2026 11:45 PM

പേരാമ്പ്രയില്‍ യുവതിക്ക് പാമ്പ് കടിയേറ്റു

ശംഖ് വരയന്‍ ഇനത്തില്‍ പെട്ട പാമ്പ് ആണ് കടിച്ചത്. പിന്നീട് പാമ്പിനെ വീടിന്റെ...

Read More >>
Top Stories

News Roundup

News from Regional Network