രാഷ്ട്രപതിയുടെ റഫറന്‍സ് ജനാധിപത്യവിരുദ്ധം

 രാഷ്ട്രപതിയുടെ റഫറന്‍സ് ജനാധിപത്യവിരുദ്ധം
Aug 27, 2025 05:00 PM | By Perambra Editor

പേരാമ്പ്ര: തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളുടെ പ്രവർത്തനത്തെ ഗവർണർമാരുടെ വഴിയിലൂടെ തടസ്സപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതും, അതിന് രാഷ്ട്രപതി കളിപ്പാവയായി പ്രവർത്തിക്കുന്നതും ജനാധിപത്യവിരുദ്ധമാണെന്ന് പേരാമ്പ്ര വ്യാപാര വ്യവസായി സമിതി യോഗം വ്യക്തമാക്കി.

ജനാധിപത്യത്തിൻ്റെ ശക്തി ജനങ്ങളാണ്. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാറുകളെ ദുർബലപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല എന്ന് യോഗം വിലയിരുത്തി.

സംസ്ഥാന സെക്രട്ടറി ഒ രാജൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് സഫ മജീദ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി.കെ.എം. ബാലകൃഷ്ണൻ, പി. സതീഷ് ബാബു, കെ.കെ. കുഞ്ഞി കണാരൻ, കുഞ്ഞിരാമനുണ്ണി, സാവിത്രി ബാലൻ, സി.കെ. നാരായണൻ, കെ.എം. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.ശ്രീനി മനത്താനത്ത് സ്വാഗതവും ബാബു കൈതാവിൽ നന്ദിയും അറിയിച്ചു


President's reference is undemocratic

Next TV

Related Stories
ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു

Apr 27, 2026 12:39 PM

ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു

ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു. പുളിക്കല്‍ പ്രകാശിന്റെ...

Read More >>
നടുവണ്ണൂര്‍ മന്ദങ്കാവ് പുതിയോട്ടില്‍ പര്യായ് അന്തരിച്ചു

Apr 27, 2026 12:24 PM

നടുവണ്ണൂര്‍ മന്ദങ്കാവ് പുതിയോട്ടില്‍ പര്യായ് അന്തരിച്ചു

നടുവണ്ണൂര്‍ മന്ദങ്കാവിലെ പുതിയോട്ടില്‍...

Read More >>
നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; എസ് സി/എസ് ടി കോ-ഓഡിനേഷന്‍ കമ്മിറ്റി

Apr 27, 2026 11:54 AM

നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; എസ് സി/എസ് ടി കോ-ഓഡിനേഷന്‍ കമ്മിറ്റി

കണ്ണൂര്‍ ജില്ലയിലെ അഞ്ചരകണ്ടി ദന്തല്‍കോളെജ് വിദ്യാര്‍ത്ഥി നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ വേണ്ടി...

Read More >>
വനിതാ സംഗമവും മികച്ച വനിതാ കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

Apr 27, 2026 10:41 AM

വനിതാ സംഗമവും മികച്ച വനിതാ കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ കമ്മിററിയുടെ നേതൃത്വത്തില്‍ ഹരിത ചാര്‍ത്ത് 2026 വനിതാ സംഗമവും...

Read More >>
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

Apr 27, 2026 12:07 AM

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാലില്‍ വാര്‍ഡ് തല ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

Read More >>
 പേരാമ്പ്രയില്‍ യുവതിക്ക് പാമ്പ് കടിയേറ്റു

Apr 26, 2026 11:45 PM

പേരാമ്പ്രയില്‍ യുവതിക്ക് പാമ്പ് കടിയേറ്റു

ശംഖ് വരയന്‍ ഇനത്തില്‍ പെട്ട പാമ്പ് ആണ് കടിച്ചത്. പിന്നീട് പാമ്പിനെ വീടിന്റെ...

Read More >>
Top Stories