adimage

adimage

കൂട്ടോണം 2025: നാടിൻ്റെ ഉത്സവം

കൂട്ടോണം 2025: നാടിൻ്റെ ഉത്സവം adimage adimage
2025-09-06T21:45:00 | By Perambra Editor

ചെറുവണ്ണൂർ: കൂട്ട് അയൽപക്ക വേദിയുടെ ആഭിമുഖ്യത്തിൽ 170 ഓളം കുടുംബങ്ങളെ ഉൾപ്പെടുത്തി വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. നാടിൻ്റെ സമത്വം, സാഹോദര്യം, മാനവികത എന്നിവ വിളിച്ചോതുന്ന കൂട്ടായ്മയായാണ് ‘കൂട്ടോണം 2025’ നടന്നത്.പരിപാടി ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡണ്ട് പി. രാധാകൃഷ്ണൻ ഓണസന്ദേശം നൽകി. കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിവിധ മത്സരങ്ങളും കലാപരിപാടികളും പ്രദർശനങ്ങളും അരങ്ങേറി. കമ്പവലി, പുലിക്കളി, മാവേലി വരവേൽപ്പ് എന്നിവയും അരങ്ങേറി.അഞ്ഞൂറോളം ആളുകൾ പങ്കെടുത്ത ഓണസദ്യയോടെയാണ് ആഘോഷം സമാപിച്ചത്.

Content Highlight: Kootonam 2025: The Festival of the Nation

adimage adimage

Next TV

adimage
Related Stories
ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

Jul 15, 2026 02:40 PM

ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

പതിനാറോളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ഫൈനലില്‍ എ ഇ കൂനംവെള്ളിക്കാവും, എ ഇ വായനശാലയും...

Read More >>
 സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

Jul 15, 2026 12:23 PM

സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഇ.കെ.അഹമദ് മൗലവി സ്വിച്ച് ഓണ്‍ കര്‍മം...

Read More >>
കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

Jul 15, 2026 11:48 AM

കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

അധ്യാപകനും കലാകാരനുമായ നിധിന്‍ മുരളി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു....

Read More >>
adimage
പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

Jul 14, 2026 04:20 PM

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ ഉടനെ ആരംഭിക്കണമെന്ന് കെഎസ്എസ്പിയു...

Read More >>
ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

Jul 14, 2026 03:35 PM

ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ പോസ്റ്റാഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും...

Read More >>
പേരാമ്പ്രയില്‍ ബ്ലഡ് ഡൊണേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

Jul 14, 2026 03:25 PM

പേരാമ്പ്രയില്‍ ബ്ലഡ് ഡൊണേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡിന്റെ...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage
adimage