നടുവണ്ണൂരില്‍ കാറിടിച്ച് യുവതിയും സ്‌കൂട്ടറും കലുങ്കിന്റെ ഓവുചാലില്‍ വീണു

നടുവണ്ണൂരില്‍ കാറിടിച്ച് യുവതിയും സ്‌കൂട്ടറും കലുങ്കിന്റെ ഓവുചാലില്‍ വീണു
Sep 18, 2025 01:37 PM | By SUBITHA ANIL

നടുവണ്ണൂര്‍: നടുവണ്ണൂരില്‍ കാറിടിച്ച് യുവതിയും സ്‌കൂട്ടറും കലുങ്കിന്റെ ഓവുചാലിലേക്ക് വീണു. നൊച്ചാട് ശാസ്താം കോട്ടുമ്മല്‍ അയിഷ ഹനീന (25) യെയാണ് കാറിടിച്ച് ഓവുചാലിലേക്ക് വീണത്. തെരുവത്തു കടവിലെ കടവ് മാര്‍ട്ടിന് മുന്‍വശത്ത് കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിക്കാണ് സംഭവം.

റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഫോണില്‍ സംസാരിക്കുമ്പോള്‍ ഉള്ളിയേരി ഭാഗത്തുനിന്നു വന്ന ഇന്നോവ കാര്‍ പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. രണ്ടരമീറ്റര്‍ താഴ്ചയിലേക്കാണ് യുവതിയും സ്‌കൂട്ടറും വീണത്. പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Content Highlight: In Nadavannoor, a young woman and a scooter fell into a ravine after a car hit them

Next TV

Related Stories
കെ. ശങ്കരന്‍ അനുസ്മരണം സംഘടിപ്പിച്ചു

May 31, 2026 03:53 PM

കെ. ശങ്കരന്‍ അനുസ്മരണം സംഘടിപ്പിച്ചു

പേരാമ്പ്ര ജെ.പി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ആര്‍ജെഡി മുന്‍ സംസ്ഥാന വൈസ്...

Read More >>
പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

May 30, 2026 11:05 PM

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍...

Read More >>
കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

May 30, 2026 08:32 PM

കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

കണ്ണിപൊയില്‍ ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍...

Read More >>
മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

May 30, 2026 02:02 PM

മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

ടെലിവിഷന്‍ ജേണലിസം, ജേണലിസം & കമ്യൂണിക്കേഷന്‍, പി.ആര്‍ & അഡ്വര്‍ടൈസിംഗ്...

Read More >>
 വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

May 30, 2026 11:23 AM

വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

വി.കെ.എം വോളിബോള്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ താണ്ടോറപാറയില്‍ സംഘടിപ്പിച്ച വോളിബോള്‍ കോച്ചിംഗ്...

Read More >>
നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

May 29, 2026 08:53 PM

നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

അരിക്കുളം കൈതവയല്‍ മസ്ജിദുല്‍ ഫാറൂഖ് കമ്മിറ്റി മുന്‍പ്രവര്‍ത്തക സമിതി അംഗവും വാകമോളാ മദ്രസ്സയുടെ മുന്‍ വൈസ്...

Read More >>
Top Stories










News Roundup






GCC News