പേരാമ്പ്ര ടൗണില്‍ മെഗാ ക്ലീനിങും ശുചിത്വ ചങ്ങലയും സംഘടിപ്പിച്ചു

പേരാമ്പ്ര ടൗണില്‍ മെഗാ ക്ലീനിങും ശുചിത്വ ചങ്ങലയും സംഘടിപ്പിച്ചു
Sep 25, 2025 04:11 PM | By SUBITHA ANIL

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സ്വച്ഛത ഹി സേവ ശുചിത്വോത്സവത്തിന്റെ ഭാഗമായി പേരാമ്പ്ര ടൗണില്‍ മെഗ ക്ലീനിംഗും ശുചിത്വ ചങ്ങലയും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.എം റീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ മിനി പൊന്‍പറ, വാര്‍ഡ് അംഗങ്ങളായ വിനോദ് തിരുവോത്ത്, പി ജോന, ശുചിത്വമിഷന്‍ ബ്ലോക് കോഡിനേറ്റര്‍ വി.പി ഷൈനി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കരയാട്, ഡിഗിനിറ്റി കോളെജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബാബുരാജ്, സജി ദാസ്, ഹരിതസേന സെക്രട്ടറി സജിലത, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ. മനോജ് എന്നിവരും, പഞ്ചായത്ത് ജീവനക്കാര്‍, ഡിഗ്‌നിറ്റി കോളെജ് എന്‍എസ്എസ് വളണ്ടിയര്‍ മാരും, ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

മെഗാ ക്ലിനിംഗിന്റെ ഭാഗമായി ഉച്ചക്ക് ശേഷം പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പും നടന്നു.


Mega cleaning and sanitation chain organized in Perambra town

Next TV

Related Stories
വന്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍

Apr 26, 2026 11:55 AM

വന്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍

മഞ്ഞക്കുളം പെട്രോള്‍ പമ്പിനു സമീപത്തു നിന്ന് ഇക്കോ വാനില്‍ കൊണ്ടുവന്ന വന്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി...

Read More >>
ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു

Apr 25, 2026 11:06 PM

ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു

ഇന്ന് വൈകിട്ടായിരുന്ന സുധീഷിന്റെ കാലിന് പാമ്പിന്റെ കടിയേറ്റത്. ജോലി കഴിഞ്ഞ് വീട്ടില്‍...

Read More >>
 മഴക്കാലപൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കി

Apr 25, 2026 09:15 PM

മഴക്കാലപൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കി

മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്...

Read More >>
മഞ്ഞപ്പിത്തം; പേരാമ്പ്രയില്‍ ഊര്‍ജ്ജിത നടപടികള്‍

Apr 25, 2026 08:50 PM

മഞ്ഞപ്പിത്തം; പേരാമ്പ്രയില്‍ ഊര്‍ജ്ജിത നടപടികള്‍

പരിഭ്രാന്തി വേണ്ട ജാഗ്രതയാണ് വേണടതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍...

Read More >>
സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഏപ്രില്‍ 28 ന്

Apr 25, 2026 08:50 PM

സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഏപ്രില്‍ 28 ന്

കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ...

Read More >>
സംസ്ഥാനത്ത് പാമ്പ് ഭീതി ഒഴിയുന്നില്ല; വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി

Apr 25, 2026 05:12 PM

സംസ്ഥാനത്ത് പാമ്പ് ഭീതി ഒഴിയുന്നില്ല; വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി

നാദാപുരത്ത് പാമ്പു കടിയേല്‍ക്കാതെ വിദ്യാര്‍ത്ഥി അത്ഭുതകരമായി...

Read More >>
Top Stories










Entertainment News