മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റ് ഉദ്ഘാടനം നാളെ

മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റ് ഉദ്ഘാടനം നാളെ
Oct 2, 2025 08:50 PM | By SUBITHA ANIL

പേരാമ്പ്ര: ശുചിത്വോത്സവത്തിന്റെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റ് ഉദ്ഘാടനം നാളെ നടക്കും. വീട്ടുപടിക്കലെത്തി സെപ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള മൊബൈല്‍ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ്  യൂണിറ്റാണിത്.

ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടക്കുന്ന പരിപാടി കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ഐഎഎസ് ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിക്കും. ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഇ.ടി രാഗേഷ് കെഎഎസ് മുഖ്യാതിഥിയായിരിക്കും.

മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റ് വീടുകളില്‍ വന്ന് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8943198777 എന്ന നമ്പറില്‍ ബന്ധപ്പെടുക.

The mobile treatment unit will be inaugurated tomorrow at perambra

Next TV

Related Stories
ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു

Apr 25, 2026 11:06 PM

ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു

ഇന്ന് വൈകിട്ടായിരുന്ന സുധീഷിന്റെ കാലിന് പാമ്പിന്റെ കടിയേറ്റത്. ജോലി കഴിഞ്ഞ് വീട്ടില്‍...

Read More >>
 മഴക്കാലപൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കി

Apr 25, 2026 09:15 PM

മഴക്കാലപൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കി

മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്...

Read More >>
മഞ്ഞപ്പിത്തം; പേരാമ്പ്രയില്‍ ഊര്‍ജ്ജിത നടപടികള്‍

Apr 25, 2026 08:50 PM

മഞ്ഞപ്പിത്തം; പേരാമ്പ്രയില്‍ ഊര്‍ജ്ജിത നടപടികള്‍

പരിഭ്രാന്തി വേണ്ട ജാഗ്രതയാണ് വേണടതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍...

Read More >>
സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഏപ്രില്‍ 28 ന്

Apr 25, 2026 08:50 PM

സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഏപ്രില്‍ 28 ന്

കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ...

Read More >>
സംസ്ഥാനത്ത് പാമ്പ് ഭീതി ഒഴിയുന്നില്ല; വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി

Apr 25, 2026 05:12 PM

സംസ്ഥാനത്ത് പാമ്പ് ഭീതി ഒഴിയുന്നില്ല; വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി

നാദാപുരത്ത് പാമ്പു കടിയേല്‍ക്കാതെ വിദ്യാര്‍ത്ഥി അത്ഭുതകരമായി...

Read More >>
പേരാമ്പ്രയില്‍ നിര്‍മ്മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

Apr 25, 2026 02:12 PM

പേരാമ്പ്രയില്‍ നിര്‍മ്മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

പേരാമ്പ്ര പൈതോത്ത് റോഡില്‍ മിനി ബൈപ്പാസ് ജഗ്ഷനില്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ സിമന്റ് കട്ട ഉപയോഗിച്ച് മുറി കെട്ടി തിരിക്കുന്നതിനായി ചുമര്‍...

Read More >>
Top Stories

News Roundup