കടിയങ്ങാട് : ഗാന്ധിജയന്തിദിനത്തില്‍ മുന്‍ സൈനികരുടെ കൂട്ടായ്മ, കലിക്കറ്റ് ഡിഫന്‍സ് ടീം കടിയങ്ങാട് തണല്‍ കരുണ കാമ്പസ് ശുചീകരിച് വേറിട്ട മാതൃകയായി.
അബ്ദുല്ല പുനത്തില്‍, ടി.കെ. അനില്‍കുമാര്‍, പ്രമോദ് കാവുന്തറ, സോജിത് മൊകേരി, രൂപിത് കക്കട്ടില്‍, ടി.സി ഷാജി, സുരേഷ് കുമാര്‍ കടിയങ്ങാട്, ഒ.കെ ശ്രീധരന്‍ പാലേരി, അനീഷ് നൊച്ചാട്, രാജേഷ് കക്കട്ടില്‍, ബിനു ചക്കിട്ട പാറ, ബാബു എം.പി തൂണേരി, നാരായണന്‍ കോടേരിചാലില്‍, രവീന്ദ്രന്‍ മുതുവണ്ണാച്ച, സുധീഷ് കടിയങ്ങാട്, പ്രജീഷ് പാലേരി എന്നീ മുന്‍സൈനികരാണ് ടീമിന് നേതൃത്വം നല്‍കിയത്.


Gandhismaranam: Calicut Defence Team cleans the Thanal Karuna Campus




























.jpg)
