ഷാഫി പറമ്പില്‍ എം.പിക്കു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു

ഷാഫി പറമ്പില്‍ എം.പിക്കു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു
Oct 13, 2025 03:35 PM | By LailaSalam

മേപ്പയ്യൂര്‍: ഷാഫി പറമ്പില്‍ എം.പിക്കു നേരെ നടന്ന പോലീസ് സര്‍ക്കാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ തുറയൂരിലെ ഇരിങ്ങത്ത് പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു.

സംഗമം ജില്ലാ ജനറല്‍ സെക്രട്ടറി ഇ. അശോകന്‍ ഉദ്ഘാടനം ചെയ്തു. ബ്ബോക്ക് പ്രസിഡണ്ട് കെ. പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ജില്ല നിര്‍വാഹക സമിതി അംഗം കെ.പി വേണുഗോപാല്‍, ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് നളിനിനല്ലൂര്‍ ,മണ്ഡലം പ്രസിഡണ്ടുമാരായ എ. അര്‍ഷാദ് ,പി.കെ. അനീഷ് ,ഇകെ ബാലുകൃഷ്ണ നമ്പ്യാര്‍,ഏ.കെ ഉമ്മര്‍ വാര്‍ഡ് അംഗങ്ങളായ ജിഷ കിഴക്കെ മാടായി, ശ്രീനിലയം വിജയന്‍ ,ഏ.കെ കുട്ടി കൃഷ്ണന്‍ ചിത്തിലോട്ട് ബാലകൃഷ്ണന്‍, വി.വി അമ്മത് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രകടനത്തിന് ആര്‍.പി ശോഭിഷ്, വിജയന്‍ ആവള, പി.പി റഫീഖ്, കെ. എം ശ്യാമള, കെ.പി അരവിന്ദന്‍ ,എം മൊയ്തീന്‍ ,പട്ടയാട്ട് അബ്ദുള്ള, ദാസന്‍ കാളാശ്ശേരി, പി. ആര്‍ അനുരാഗ് ,റിന്‍ജുരാജ് കൂനിയത്ത്, കെ.വി രാജേഷ് ,രജിത, ജിഷ മഞ്ഞക്കുളം ,കെ.വിജയന്‍, പി.കെ രാഘവന്‍ ,ബിജു കുനിയില്‍ ,ഏ.കെ ബാലകൃഷ്ണന്‍, സി.കെ. നാരായണന്‍,സി.നാരായണന്‍, ഇ.കെ സമീര്‍, വി.കെ നൗഫല്‍. ഷിഗില്‍ ബാലന്‍ കരുവോത്ത്

തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Protest demonstration and gathering organized in protest against the violence against MP Shafi Parambil

Next TV

Related Stories
 മഴക്കാലപൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കി

Apr 25, 2026 09:15 PM

മഴക്കാലപൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കി

മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്...

Read More >>
മഞ്ഞപ്പിത്തം; പേരാമ്പ്രയില്‍ ഊര്‍ജ്ജിത നടപടികള്‍

Apr 25, 2026 08:50 PM

മഞ്ഞപ്പിത്തം; പേരാമ്പ്രയില്‍ ഊര്‍ജ്ജിത നടപടികള്‍

പരിഭ്രാന്തി വേണ്ട ജാഗ്രതയാണ് വേണടതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍...

Read More >>
സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഏപ്രില്‍ 28 ന്

Apr 25, 2026 08:50 PM

സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഏപ്രില്‍ 28 ന്

കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ...

Read More >>
സംസ്ഥാനത്ത് പാമ്പ് ഭീതി ഒഴിയുന്നില്ല; വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി

Apr 25, 2026 05:12 PM

സംസ്ഥാനത്ത് പാമ്പ് ഭീതി ഒഴിയുന്നില്ല; വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി

നാദാപുരത്ത് പാമ്പു കടിയേല്‍ക്കാതെ വിദ്യാര്‍ത്ഥി അത്ഭുതകരമായി...

Read More >>
പേരാമ്പ്രയില്‍ നിര്‍മ്മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

Apr 25, 2026 02:12 PM

പേരാമ്പ്രയില്‍ നിര്‍മ്മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

പേരാമ്പ്ര പൈതോത്ത് റോഡില്‍ മിനി ബൈപ്പാസ് ജഗ്ഷനില്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ സിമന്റ് കട്ട ഉപയോഗിച്ച് മുറി കെട്ടി തിരിക്കുന്നതിനായി ചുമര്‍...

Read More >>
കരുവള്ളിക്കുന്ന് മുക്രുമ്മല്‍ റോഡിലെ അപകടാവസ്ഥ ഒഴിവാക്കി

Apr 24, 2026 11:35 PM

കരുവള്ളിക്കുന്ന് മുക്രുമ്മല്‍ റോഡിലെ അപകടാവസ്ഥ ഒഴിവാക്കി

കൂട്ടാലിട കൂരാച്ചുണ്ട് റോഡില്‍ അപകടങ്ങള്‍ പതിവായ കരുവള്ളിക്കുന്ന് മുക്രുമ്മല്‍ റോഡ് സൈഡ് വീതി കൂട്ടുകയും...

Read More >>
Top Stories










News Roundup