adimage

adimage

നവീകരിച്ച ഒറ്റക്കണ്ടം ജനകീയ ആരോഗ്യ കോന്ദ്രം ഉദ്ഘാടനം ചെയ്തു

നവീകരിച്ച ഒറ്റക്കണ്ടം ജനകീയ ആരോഗ്യ കോന്ദ്രം ഉദ്ഘാടനം ചെയ്തു adimage adimage
2025-10-17T16:46:00 | By SUBITHA ANIL

ചങ്ങരോത്ത് : ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് നവീകരിച്ച ഒറ്റക്കണ്ടം ജനകീയ ആരോഗ്യ കോന്ദ്രം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിസണ്ട് ടി.പി. റീന അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം കെ.ടി. മെയ്തീന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ പാളയാട്ട് ബഷീര്‍, ടി.കെ. ഷൈലജ, ഡേ: രാജ റാം (ഡിഎംഒ), ഡേ: ഷാജി (ഡിപിഎം), മെഡിക്കല്‍ ഓഫീസര്‍ ദയാ രാധകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. പ്രകാശിനി, കെ.വി അശോകന്‍, വാര്‍ഡ് കണ്‍വീനര്‍ ബീരാന്‍ കുട്ടി, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Content Highlight: Renovated public health center inaugurated

adimage adimage

Next TV

adimage
Related Stories
ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

Jul 15, 2026 02:40 PM

ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

പതിനാറോളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ഫൈനലില്‍ എ ഇ കൂനംവെള്ളിക്കാവും, എ ഇ വായനശാലയും...

Read More >>
 സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

Jul 15, 2026 12:23 PM

സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഇ.കെ.അഹമദ് മൗലവി സ്വിച്ച് ഓണ്‍ കര്‍മം...

Read More >>
കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

Jul 15, 2026 11:48 AM

കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

അധ്യാപകനും കലാകാരനുമായ നിധിന്‍ മുരളി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു....

Read More >>
adimage
പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

Jul 14, 2026 04:20 PM

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ ഉടനെ ആരംഭിക്കണമെന്ന് കെഎസ്എസ്പിയു...

Read More >>
ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

Jul 14, 2026 03:35 PM

ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ പോസ്റ്റാഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും...

Read More >>
പേരാമ്പ്രയില്‍ ബ്ലഡ് ഡൊണേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

Jul 14, 2026 03:25 PM

പേരാമ്പ്രയില്‍ ബ്ലഡ് ഡൊണേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡിന്റെ...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage
adimage