ചെറുവണ്ണൂര്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിച്ചു.

ചെറുവണ്ണൂര്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിച്ചു.
Oct 19, 2025 10:36 PM | By LailaSalam

ചെറുവണ്ണൂര്‍: കണ്ടിതാഴെയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓമിനി വാനിന് തീപിടിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം.ചെറുവണ്ണൂര്‍ കോതങ്കോട്ട് പാറമ്മല്‍ അനിലാഷ് എന്നയാളുടെ ഒമിനിവാന്‍ രാവിലെ വീട്ടില്‍ നിന്നും വരുന്ന വഴി കണ്ടിയില്‍ താഴെ വെച്ചായിരുന്നു തീപിടിച്ചത്.

ഡ്രൈവര്‍ സീറ്റിന്റെ അടിയില്‍ നിന്നും തീയും പുകയും ഉയര്‍ന്നത് കണ്ട്‌വിവരം അറിയിച്ചതിനേ തുടര്‍ന്ന് ഉടന്‍ തന്നെ പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീഖിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ യൂണിറ്റും,നാട്ടുകാരും ചേര്‍ന്ന് തീ അണക്കുകയായിരുന്നു.

അഗ്‌നിരക്ഷാ നിലയത്തിലെ അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരായ പി. സജിത്ത്, വി.വിനീത്, സത്യനാഥ്, വിപിന്‍, രഗിനേഷ്, ഹൃദിന്‍, അശ്വിന്‍ ഹോം ഗാര്‍ഡ് അനീഷ് കുമാര്‍, രതീഷ് തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

A vehicle running in Cheruvannur caught fire.

Next TV

Related Stories
പേരാമ്പ്രയില്‍ നിര്‍മ്മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

Apr 25, 2026 02:12 PM

പേരാമ്പ്രയില്‍ നിര്‍മ്മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

പേരാമ്പ്ര പൈതോത്ത് റോഡില്‍ മിനി ബൈപ്പാസ് ജഗ്ഷനില്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ സിമന്റ് കട്ട ഉപയോഗിച്ച് മുറി കെട്ടി തിരിക്കുന്നതിനായി ചുമര്‍...

Read More >>
കരുവള്ളിക്കുന്ന് മുക്രുമ്മല്‍ റോഡിലെ അപകടാവസ്ഥ ഒഴിവാക്കി

Apr 24, 2026 11:35 PM

കരുവള്ളിക്കുന്ന് മുക്രുമ്മല്‍ റോഡിലെ അപകടാവസ്ഥ ഒഴിവാക്കി

കൂട്ടാലിട കൂരാച്ചുണ്ട് റോഡില്‍ അപകടങ്ങള്‍ പതിവായ കരുവള്ളിക്കുന്ന് മുക്രുമ്മല്‍ റോഡ് സൈഡ് വീതി കൂട്ടുകയും...

Read More >>
ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടിയ യുവതി ഗുരുതരാവസ്ഥയില്‍

Apr 24, 2026 10:42 PM

ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടിയ യുവതി ഗുരുതരാവസ്ഥയില്‍

കുടുംബവഴക്കിനെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍...

Read More >>
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Apr 24, 2026 09:55 PM

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കടുത്ത പനിയെ തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രക്ത പരിശോധന നടത്തുകയും...

Read More >>
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ ബാംഗിള്‍ ഫെസ്റ്റിന് തുടക്കമായി

Apr 24, 2026 03:36 PM

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ ബാംഗിള്‍ ഫെസ്റ്റിന് തുടക്കമായി

ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ പേരാമ്പ്ര...

Read More >>
സിബിഎസ്ഇ പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അനാമിത്രയെ ആദരിച്ചു

Apr 24, 2026 01:35 PM

സിബിഎസ്ഇ പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അനാമിത്രയെ ആദരിച്ചു

സിബിഎസ്ഇ പത്താം തരം പരീക്ഷയില്‍ 500 ല്‍ 499 മാര്‍ക്കോടെ അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്ക്...

Read More >>
Top Stories

News Roundup