വൈദ്യുതി പണിമുടക്കി; ഇവിഎം കമ്മീഷനിംഗ് തടസപ്പെട്ടു

വൈദ്യുതി പണിമുടക്കി; ഇവിഎം കമ്മീഷനിംഗ് തടസപ്പെട്ടു
Dec 5, 2025 09:39 AM | By SUBITHA ANIL

പേരാമ്പ്ര : ഡിസംബർ 11 ന് നടക്കുന്ന രണ്ടാം ഘട്ട തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ഇവിഎം കമ്മീഷനിംഗ് വൈദ്യുതി നിലച്ചതോടെ തടസപ്പെട്ടു. കാലത്ത് 8 മണിക്ക് സ്ഥാനാർത്ഥികളോടും ഏജൻ്റ് മാരോടും എവിഎം കമ്മീഷനിംഗിനായി എത്താൻ റിട്ടേണിംഗ് ഓഫീസർ നിർദ്ദേശം നൽകിയിരുന്നു. ഒൻപത് മണിയോടെ കമ്മീഷണിംഗ് നടപടികൾ ആരംഭിച്ച ഉടനെ വൈദ്യുതി നിലക്കുകയായിരുന്നു. പകരം സംവിധാനത്തിനായി ജനറേറ്റർ സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും ഓപ്പറേറ്റർ എത്താത്തതിനാൽ ജനറേറ്റർ പ്രവർത്തിക്കാൻ കഴിഞ്ഞില്ല. നിരവധി തവണ വിളിച്ചിട്ടും ജനറേറ്റർ ജീവനക്കാർ എത്തിയില്ല. തെരഞ്ഞെടുപ്പ് പോലെ അടിയന്തിര പ്രാധാന്യമുള്ള കാര്യമാണ് നിലച്ചിരിക്കുന്നത്. പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ

196 ബൂത്തുകളിലേക്കുള്ള ഇവിഎം മെഷിനാണ് ഇവിടെ കമ്മീഷൻ ചെയ്യുന്നത്. ഓരോ ഗ്രാമ പഞായത്തിലും നാല് ടേബിൾകളിലായാണ് മെഷീൻ സെറ്റ് ചെയ്യുന്നത്.

Power outage; EVM commissioning disrupted

Next TV

Related Stories
സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

Apr 13, 2026 05:49 PM

സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

കരാട്ടെ അസോസിയേഷന്‍ ഓഫ് കോഴിക്കോടിന്റെ ജില്ലാ സിക്രട്ടറിയുമാണ് എം.കെ. മധു. പേരാമ്പ്ര വെള്ളിയൂര്‍ സ്വദേശിയായ മധു...

Read More >>
പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

Apr 13, 2026 05:22 PM

പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

: പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാറിന്റെ സ്മരണാര്‍ത്ഥം അരിക്കുളം മ്യൂസിക് ലവേഴ്‌സ് ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ സംഗീത പുരസ്‌കാരം...

Read More >>
പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

Apr 13, 2026 05:11 PM

പ്രഥമ സര്‍ഗസംഗീത പുരസ്‌ക്കാരം മണി രാജന്‍ ചാലയിലിന്

: പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന വയലാറിന്റെ സ്മരണാര്‍ത്ഥം അരിക്കുളം മ്യൂസിക് ലവേഴ്‌സ് ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ സംഗീത പുരസ്‌കാരം...

Read More >>
അരിക്കുളം ഗ്രാമപഞ്ചായത്തിലെ കുരുടിമുക്കില്‍ വീടുകള്‍ക്ക് നേരെ അക്രമണം

Apr 13, 2026 04:16 PM

അരിക്കുളം ഗ്രാമപഞ്ചായത്തിലെ കുരുടിമുക്കില്‍ വീടുകള്‍ക്ക് നേരെ അക്രമണം

ബൈക്കിലെത്തിയ സംഘം വീടുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു വെന്ന് വീട്ടുകാര്‍...

Read More >>
 ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

Apr 11, 2026 10:00 PM

ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

ഇന്ന് പുലര്‍ച്ചെ ഉണ്ടായ മഴയില്‍ കാസര്‍ഗോഡ് നിന്നും എറണാകുളത്തേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറിക്ക് മുകളിലേക്കും ഇലക്ട്രിക് ലൈനില്‍...

Read More >>
ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

Apr 11, 2026 09:46 PM

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവില്‍ ന്റെ കാര്‍മികത്തില്‍ സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവ നടക്കും ക്ഷേത്രം ശാന്തി സ്വമി...

Read More >>
Top Stories

News Roundup