കരികണ്ടന്‍ പാറ: കരികണ്ടന്‍ പാറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ വാഹനം അക്രമിച്ചതായി പരാതി.
ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ഷിനോയ് അടയ്ക്കാപ്പാറയുടെ പ്രചരണ വാഹനം എല്‍ഡിഎഫ് നശപ്പിച്ചതായും,കരികണ്ടന്‍ പാറയിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ബോര്‍ഡുകള്‍ കാണനില്ലന്നും പറയുന്നു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി.ആക്രമണം


Complaint that the campaign vehicle of the UDF candidate in Karikandan Para was attacked.





































.jpg)
