പേരാമ്പ്രയില്‍ സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം ഡിസംബര്‍ 19 മുതല്‍ 24 വരെ

പേരാമ്പ്രയില്‍ സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം ഡിസംബര്‍ 19 മുതല്‍ 24 വരെ
Dec 18, 2025 12:00 AM | By SUBITHA ANIL

പേരാമ്പ്ര: പേരാമ്പ്ര ആര്‍ട്‌സ് സൊസൈറ്റി (പാസ്) സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം ഡിസംബര്‍ 19 മുതല്‍ 24 വരെ ബൈപാസ് റോഡില്‍ കെ.ടി മുഹമ്മദ് നഗറില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

19 ന് സംസ്ഥാന നാടക അവാര്‍ഡ് ജേതാവ് കോഴിക്കോട് ശിവരാമന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം അജന്തയുടെ വംശം, കാഞ്ഞിരപള്ളി അമലയുടെ ഒറ്റ, ഗാന്ധി ഭവന്‍ തിയേറ്റര്‍ ഇന്ത്യ പത്തനാപുരം അവതരിപ്പിക്കുന്ന ഗാന്ധി, തൃശൂര്‍ സദ്ഗമയയുടെ സൈറണ്‍, മരുതം തിയേറ്റര്‍ ഗ്രൂപ്പ് ആലപ്പുഴ ഒരുക്കുന്ന മാടന്‍ മോക്ഷം എന്നിവ മത്സരത്തില്‍ പ്രദര്‍ശിപ്പിക്കും. പ്രവേശനം തികച്ചും സൗജന്യമാണ്.

സമാപന ദിവസം ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ മുഖ്യാഥിതികളായി പങ്കെടുക്കും. ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സത്യന്‍ സ്‌നേഹ, വി.എം നാരായണന്‍ ആവള, പി ലത നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



State Professional Drama Competition in Perambra from December 19th to 24th

Next TV

Related Stories
 ഉള്ള്യേരിയില്‍ എംഡിഎംഎയുമായി പിടിയിലായ യുവാവും യുവതിയും റിമാന്റില്‍

Apr 23, 2026 05:31 PM

ഉള്ള്യേരിയില്‍ എംഡിഎംഎയുമായി പിടിയിലായ യുവാവും യുവതിയും റിമാന്റില്‍

പേരാമ്പ്ര സ്വദേശിയായ യുവാവും പയ്യന്നൂര്‍ സ്വദേശിനിയായ യുവതിയും...

Read More >>
വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

Apr 23, 2026 04:09 PM

വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

ഇന്നലെ രാത്രിയോടെ വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് മൃതദേഹം...

Read More >>
കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

Apr 23, 2026 03:42 PM

കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന...

Read More >>
കണി വെള്ളരി കോടായതെന്ന് സംസ്ഥാന സീഡ് ഫാം അധികൃതര്‍

Apr 23, 2026 12:16 PM

കണി വെള്ളരി കോടായതെന്ന് സംസ്ഥാന സീഡ് ഫാം അധികൃതര്‍

പേരാമ്പ്രയിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ കൃഷി ചെയ്ത കണി...

Read More >>
ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് അറിയിപ്പ്

Apr 23, 2026 10:20 AM

ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് അറിയിപ്പ്

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതു സ്ഥാപനങ്ങളുടെ പരിധിയിലും റോഡ്...

Read More >>
 മണ്ണില്‍ പൊന്ന് വിളയിച്ച് ഒരു കര്‍ഷകന്‍

Apr 23, 2026 12:14 AM

മണ്ണില്‍ പൊന്ന് വിളയിച്ച് ഒരു കര്‍ഷകന്‍

ചോളം വിളവെടുപ്പും പത്മനാഭന്‍ നടത്തിക്കഴിഞ്ഞു. 6 വര്‍ഷത്തോളമായി പത്മനാഭന്‍...

Read More >>
Top Stories










News Roundup






News from Regional Network