പാലേരി: കന്നാട്ടിയിലെ കണിയാന്‍ മൂലയില്‍ കെ.എം മൊയ്തു ഹാജി (65) അന്തരിച്ചു. കേരള മുസ്ലിം ജമാഅത്ത് കന്നാട്ടി യൂണിറ്റ് സെക്രട്ടറിയായിരുന്നു.
ഭാര്യ ആസ്യ വേങ്ങയുള്ളതില്‍. മക്കള്‍ മുഹമ്മദ് സാലിം, സാദിഖലി, അസ്മിന. സഹോദരങ്ങള്‍ കെ.എം സൂപ്പി, ഫാത്തിമ, ബീവി, ബിയ്യാത്തു, പരേതരായ അമ്മദ്, മൂസ, ഹസന്‍, ആയിഷ.
Content Highlight: K.M. Moidu Haji passed away at Kanniyan Moola in Kannatti








































.jpg)
