കടിയങ്ങാട് : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ബാലനാരായണന്റെ നിര്യാണത്തില്‍ കടിയങ്ങാട് അനുശോചന യോഗം സംഘടിപ്പിച്ചു. ഡിസിസി പ്രസിഡണ്ടും എംഎല്‍എയുമായ കെ പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, ഷാഫി പറമ്പില്‍ എംപി, എംഎല്‍എ മാരായ ഫാത്തിമ തഹിലിയ, കെ.എം അഭിജിത്ത്, വി.ടി സൂരജ്, മുന്‍ എംഎല്‍എമാരായ ടി.പി രാമകൃഷ്ണന്‍, കെ കുഞ്ഞമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ വാഴയില്‍, കെ.സി അബു, എസ്.പി കുഞ്ഞമ്മദ്, പി.എം നിയാസ്, ആര്‍ ശശി, പി.സി സന്തോഷ്, മുനീര്‍ എരവത്ത്, കെ മധു കൃഷ്ണന്‍, വി.പി ഇബ്രാഹിം, ടി.പി ചന്ദ്രന്‍, നളിനി നെല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlight: Condolences meeting organized on the passing of K. Balanarayanan






































.jpg)
