adimage

adimage

കെ. ആര്‍ ഇബ്രാഹിമിനെ അനുസ്മരിച്ച് സഹപ്രവര്‍ത്തകര്‍

കെ. ആര്‍ ഇബ്രാഹിമിനെ അനുസ്മരിച്ച് സഹപ്രവര്‍ത്തകര്‍ adimage adimage
2025-12-31T13:24:00 | By LailaSalam

പേരാമ്പ്ര: മുസ്ലിംലീഗ് നേതാവും എരവട്ടൂര്‍ പാറപ്പുറം മഹല്ല് കമ്മറ്റി പ്രസിഡണ്ടുമായ കെ.ആര്‍ ഇബ്രാഹിമിന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുശോചനം സംഘടിപ്പിച്ചത്.

മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി. എ അസീസ് അനുസ്മരണം ഉദ്ഘാടനം ചെയ്തു.ഇ .ഷാഹി അധ്യക്ഷത വഹിച്ചു.

എം.കെ .സി കുട്ട്യാലി, വാളാഞ്ഞി ഇബ്രാഹിം, സി.പി ഹമീദ്, സി. മൊയ്തു ,പി.റഷീദ് ,കെ.സെയ്ദ് അയനിക്കല്‍, ടി.കെ നഹാസ്,വീര്‍ക്കണ്ടി മൊയ്തു, സി. സൂപ്പി, പിലാറത്ത് സൂപ്പി, കരിം കൂളിക്കണ്ടി, എന്‍.കെ അസീസ്, പി.കെ മുസ്തഫ, എന്‍.കെ അഷറഫ്, മാടാംമണ്ണില്‍ അബ്ദുള്ള, കോറോത്ത് റഷീദ്, എന്‍.കെ അസൈനാര്‍, കോമത്ത് ഇബ്രാഹീം, ടി.പി റഷിദ്, ആര്‍.എം നിഷാദ്, എ.പി ഷക്കീര്‍, സി.കെ ഹാഫിസ്, കെ.പി യൂസഫ്, കോമത്ത് ഇബ്രാഹിം,ടി.സി മുഹമ്മദ്, എന്‍.കെ ഖാദര്‍, അസൈനാര്‍ പാണ്ടിക്കോട്, എന്‍.സുബൈര്‍,എം.പി.കെ അഹമ്മദ് കുട്ടി, വി.കെ മജിദ്, മുസ്തഫ മനോരമ തുടങ്ങിയവര്‍ സംസാരിച്ചു.  കെ.പി റസാക്ക് സ്വാഗതം പറഞ്ഞ ചടങ്ങിന് ആര്‍.കെ മുഹമ്മദ് നന്ദിയുംപറഞ്ഞു.




Content Highlight: K. R. Ibrahim Memorial

adimage adimage

Next TV

adimage
Related Stories
ലഹരിക്കെതിരെ റാലി സംഘടിപ്പിച്ച് പാണ്ടിക്കോട് ഹിമായത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി

Jul 18, 2026 04:57 PM

ലഹരിക്കെതിരെ റാലി സംഘടിപ്പിച്ച് പാണ്ടിക്കോട് ഹിമായത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി

വര്‍ദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ലഹരിവിരുദ്ധ സന്ദേശ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ച് പാണ്ടിക്കോട് ഹിമായത്തുല്‍ ഇസ്ലാം മഹല്ല്...

Read More >>
 സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

Jul 18, 2026 03:23 PM

സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

അരിക്കുളം കാരയാട് മൂന്നാം വാർഡിൽ UDF കമ്മിറ്റി സ്പോൺസർ ചെയ്ത 5 സോളാർ ലാംപുകൾ സ്ഥാപിച്ചു. മെമ്പർ കെയർ പദ്ധതിയുടെ വെളിച്ച വിപ്ലവം പരിപാടി ഇ.കെ അഹമ്മദ്...

Read More >>
വൈദ്യുതി പ്രതിസന്ധി; കെഎസ്ഇബി. ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

Jul 18, 2026 02:12 PM

വൈദ്യുതി പ്രതിസന്ധി; കെഎസ്ഇബി. ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതിലൂടെ ജനജീവിതം ദുസ്സഹമായതായി ആരോപിച്ചായിരുന്നു പ്രതിഷേധം....

Read More >>
adimage
മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം; മുജേഷ് ശാസ്ത്രി

Jul 17, 2026 10:53 PM

മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം; മുജേഷ് ശാസ്ത്രി

പയ്യോളിയില്‍ ഐആർഎംയു മേഖല കണ്‍വെന്‍ഷന്‍ നടന്നു. മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങളും തൊഴില്‍ സുരക്ഷയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്...

Read More >>
ചേനോളി കനാല്‍ പദ്ധതി പ്രദേശത്ത് ഇളനീര്‍ തൊണ്ടുകള്‍ തള്ളിയതായി പരാതി

Jul 17, 2026 08:21 PM

ചേനോളി കനാല്‍ പദ്ധതി പ്രദേശത്ത് ഇളനീര്‍ തൊണ്ടുകള്‍ തള്ളിയതായി പരാതി

നൊച്ചാട് ചേനോളി കനാലിൽ 500 ഇളനീർ തൊണ്ടുകൾ രാത്രിയിൽ തള്ളി. ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് സ്ഥലം സന്ദർശിച്ചു....

Read More >>
എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലും ഇ-കാണിക്ക സംവിധാനം

Jul 17, 2026 02:19 PM

എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലും ഇ-കാണിക്ക സംവിധാനം

പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ഭണ്ഡാരവും...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage
Entertainment News





adimage
adimage