തൃക്കുറ്റിശ്ശേരി: പാടേരി പൊന്നിക്കോത്ത് ലക്ഷ്മി അമ്മ (69) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഗോപാലന്‍ നായര്‍. മക്കള്‍ ബിന്ദു (ഗുരുവായൂര്‍), സജീവന്‍.
മരുമക്കള്‍ ജയരാജന്‍ (ഗുരുവായൂര്‍ ദേവസ്വം), ജയകുമാരി (പതിയാരക്കര, വടകര). സഹോദരങ്ങള്‍ ബാലന്‍ അവിടനല്ലൂര്‍, രാമന്‍കുട്ടി (അവിടനല്ലൂര്‍), ഷൈലജ (അടിവാരം), ഗോപി (തൃക്കുറ്റിശ്ശേരി).


Lakshmi Amma of Ponnikothu, Thrikkutissery, Pateri, passed away









































