ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവക ദേവാലയ തിരുനാളിന് കൊടിയേറി

ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവക ദേവാലയ തിരുനാളിന് കൊടിയേറി
Jan 30, 2026 01:18 PM | By SUBITHA ANIL

ചക്കിട്ടപാറ: ചക്കിട്ടപാറ സെന്റ്  ആന്റണീസ് ഇടവക ദേവാലയ തിരുനാളിന് കൊടിയേറി. 11 ദിവസം നീണ്ടു നില്‍ക്കുന്ന ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവക പള്ളി തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാദര്‍ പ്രിയേഷ് തേവടിയില്‍ കൊടി ഉയര്‍ത്തി.

തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ നടന്നു. ഫാദര്‍ മെല്‍വിന്‍ വെള്ളയ്ക്കാകുടിയില്‍ കാര്‍മ്മികത്വം വഹിച്ചു.

ഇന്ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാനക്കും നൊവേനക്കും ഫാദര്‍ ജോണ്‍ ഒറവുങ്കര കാര്‍മികത്വം വഹിക്കും. ഫെബ്രുവരി 6, 7, 8 തിയതികളിലാണ് പ്രധാന ആഘോഷങ്ങള്‍.


Content Highlight: Chakkittapara St. Anthony's Parish Church hoists its flag for the festival

Next TV

Related Stories
കെ ബാലനാരായണന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

May 31, 2026 11:35 PM

കെ ബാലനാരായണന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ബാലനാരായണന്റെ നിര്യാണത്തില്‍ കടിയങ്ങാട് അനുശോചന...

Read More >>
 കെ. ബാലനാരായണന്റെ മരണം നാടിന് തീരാനഷ്ടം

May 31, 2026 10:59 PM

കെ. ബാലനാരായണന്റെ മരണം നാടിന് തീരാനഷ്ടം

ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ആയതിനു ശേഷം ജീവിതം നാട്ടുകാര്‍ക്ക് വേണ്ടി ഉഴിഞ്ഞു വെച്ച...

Read More >>
കെ. ബാലനാരായണനു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

May 31, 2026 10:57 PM

കെ. ബാലനാരായണനു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖം ബാധിച്ച്...

Read More >>
കെ. ശങ്കരന്‍ അനുസ്മരണം സംഘടിപ്പിച്ചു

May 31, 2026 03:53 PM

കെ. ശങ്കരന്‍ അനുസ്മരണം സംഘടിപ്പിച്ചു

പേരാമ്പ്ര ജെ.പി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ആര്‍ജെഡി മുന്‍ സംസ്ഥാന വൈസ്...

Read More >>
പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

May 30, 2026 11:05 PM

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍...

Read More >>
കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

May 30, 2026 08:32 PM

കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

കണ്ണിപൊയില്‍ ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍...

Read More >>
Top Stories










News Roundup