ചങ്ങരോത്ത്: മുണ്ടത്തടം- മലക്കാരിപാറ റോഡ് പുനര്‍നവീകരണ പ്രവൃത്തി ആരംഭിച്ചു. തദ്ദേശ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ സുവര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഉന്‍മേഷ് ചങ്ങരോത്ത് അധ്യക്ഷത വഹിച്ചു.
മുന്‍ ബ്ലോക്ക് അംഗം കെ.കെ. വിനോദന്‍, പ്രദേശവാസികളായ എം.എം. ബാലന്‍, കെ.എം വിനോദന്‍, എം.ടി. കുഞ്ഞിരാമന്‍, കെ.എം. ബിജു, അനുരാഗ് മുണ്ടത്തടം, എ.എം ബിനീഷ്, പ്രവൃത്തിയുടെ കോണ്‍ട്രാക്ടര്‍ ചന്ദ്രന്‍ നൊച്ചാട് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
Content Highlight: Inauguration of the Mundathadam-Malakaripara road renovation work






















.jpeg)







.jpg)
