പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ട് കോടതി ഉത്തരവ്

പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ട് കോടതി ഉത്തരവ്
Feb 13, 2026 10:00 PM | By SUBITHA ANIL

കോഴിക്കോട് : പ്രായ പൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗീകമായി പീഡിപ്പിച്ചു എന്ന കേസില്‍ പ്രതി കൊയിലാണ്ടി സ്വദേശി പുതിയ പറമ്പില്‍ അനിരുദ്ധ് എന്നയാളെ വെറുതെ വിട്ടു കൊണ്ട് കോടതി ഉത്തരവ്.

ഇന്ന് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പോക്‌സോ ജഡ്ജ് കെ നൗഷാദലിയുടേതാണ് വിധി. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയെ തട്ടി കൊണ്ട് പോയി കോഴിക്കോട് വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്.

2022 സെപ്റ്റംബര്‍ 16 ന് കൊയിലാണ്ടി പൊലീസ് ക്രൈം നമ്പര്‍ 769/2022 ആയി രജിസ്റ്റര്‍ ചെയ്ത കേസ് 2023 മാര്‍ച്ചില്‍ കോടതിയില്‍ ട്രയല്‍ തുടങ്ങുകയും പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 14 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ട് തെളിവുകളുടെ അഭാവത്തില്‍ ആണ് പ്രതിയെ വെറുതെ വിട്ടത്.

പ്രതി ഭാഗത്തിന് വേണ്ടി അഡ്വക്കേറ്റ് സി.കെ ശ്യാംദീപ്, അഡ്വക്കേറ്റ് ആര്‍ സുഭാഷ് എന്നിവര്‍ ഹാജരായി.

Court orders acquittal of accused in POCSO case

Next TV

Related Stories
കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

Feb 24, 2026 08:45 PM

കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

കാര്‍ഷിക മേഖലയില്‍ നൂതന പദ്ധതികളുമായി കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത് വികസന...

Read More >>
കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

Feb 24, 2026 03:20 PM

കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

കാര്‍ഷിക മേഖലയില്‍ നൂതന പദ്ധതികളുമായി കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത് വികസന സെമിനാറില്‍ തീരുമാനമായി....

Read More >>
എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരം ഡോ. എം എം സുബീഷിന്

Feb 24, 2026 02:30 PM

എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരം ഡോ. എം എം സുബീഷിന്

മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരത്തിന് ഡോ. എം എം സുബീഷ്...

Read More >>
 വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനം

Feb 24, 2026 01:26 PM

വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനം

വെങ്ങളത്ത് കണ്ടി കടവ്ശാഖ മുസ്ലിം റിലീഫ് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനവും സംഘടിപ്പിച്ചു....

Read More >>
അഖില കേരള ബാല ചിത്രരചനാ മത്സരം; വിജയിയായി മേധഇഷാനിയും

Feb 24, 2026 10:39 AM

അഖില കേരള ബാല ചിത്രരചനാ മത്സരം; വിജയിയായി മേധഇഷാനിയും

കോഴിക്കോട് - കണ്ണഞ്ചേരി ശ്രീ ഗണേശ് കലാസമിതിയുടെ മുപ്പത്തി ഒന്നാമത് അഖില കേരള ബാല...

Read More >>
വിജ്ഞാന വികസന സദസ് സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല

Feb 24, 2026 10:09 AM

വിജ്ഞാന വികസന സദസ് സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല

വാര്‍ഡ് അംഗം കെ.എം. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ജനകീയ ഗ്രന്ഥശാലാ പ്രസിഡണ്ട്...

Read More >>
News Roundup