ശിഹാബ് തങ്ങള്‍ എജുക്കേഷന്‍ കോംപ്ലക്‌സ് ഫണ്ട് ഉദ്ഘാടനം ചെയ്തു

ശിഹാബ്  തങ്ങള്‍ എജുക്കേഷന്‍ കോംപ്ലക്‌സ് ഫണ്ട് ഉദ്ഘാടനം ചെയ്തു
Feb 21, 2026 12:07 PM | By LailaSalam

അരിക്കുളം: അരിക്കുളം പഞ്ചായത്തിലെ ഏക്കാട്ടൂരില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക ആരോഗ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന മുസ്ലിം എജുക്കേഷന്‍ ഗൈഡന്‍സ് അസോസിയേഷന്‍ (മേഘ) പ്രദേശത്തിന്റെ ഭാവി തലമുറയ്ക്കായി ''ശിഹാബ് തങ്ങള്‍ എജുക്കേഷന്‍ കോംപ്ലക്‌സ്'' എന്ന മഹത്തായ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്.

പ്രസ്തുത കോംപ്ലക്‌സിന്റെ കെട്ടിട നിര്‍മ്മാണ ഫണ്ട് സയ്യിദ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ സി.എച് ഇബ്രാഹിംകുട്ടിയില്‍ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഇ.കെ അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.

ഹാരിസ് കെ പദ്ധതി വിശദീകരിച്ചു. അമ്മദ് പൊയിലങ്ങല്‍, എന്‍.കെ അഷറഫ്, കെ.എം അബ്ദുസ്സലാം, സലാം ഹാജി തറമ്മല്‍, സി.വി റഊഫ് ഹാജി, കെ.അബ്ദുല്‍ ജലീല്‍, റാഷിദ് കേളോത്ത്, അഷറഫ് പുതിയോട്ടില്‍, മനാഫ് തറമ്മല്‍, എം.പി ശുഎൈബ് തുടങ്ങിയവര്‍ സംസാരിച്ചു.

Shihab Thangal Education Complex Fund inaugurated

Next TV

Related Stories
കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

Feb 24, 2026 08:45 PM

കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

കാര്‍ഷിക മേഖലയില്‍ നൂതന പദ്ധതികളുമായി കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത് വികസന...

Read More >>
കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

Feb 24, 2026 03:20 PM

കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

കാര്‍ഷിക മേഖലയില്‍ നൂതന പദ്ധതികളുമായി കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത് വികസന സെമിനാറില്‍ തീരുമാനമായി....

Read More >>
എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരം ഡോ. എം എം സുബീഷിന്

Feb 24, 2026 02:30 PM

എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരം ഡോ. എം എം സുബീഷിന്

മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരത്തിന് ഡോ. എം എം സുബീഷ്...

Read More >>
 വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനം

Feb 24, 2026 01:26 PM

വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനം

വെങ്ങളത്ത് കണ്ടി കടവ്ശാഖ മുസ്ലിം റിലീഫ് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനവും സംഘടിപ്പിച്ചു....

Read More >>
അഖില കേരള ബാല ചിത്രരചനാ മത്സരം; വിജയിയായി മേധഇഷാനിയും

Feb 24, 2026 10:39 AM

അഖില കേരള ബാല ചിത്രരചനാ മത്സരം; വിജയിയായി മേധഇഷാനിയും

കോഴിക്കോട് - കണ്ണഞ്ചേരി ശ്രീ ഗണേശ് കലാസമിതിയുടെ മുപ്പത്തി ഒന്നാമത് അഖില കേരള ബാല...

Read More >>
വിജ്ഞാന വികസന സദസ് സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല

Feb 24, 2026 10:09 AM

വിജ്ഞാന വികസന സദസ് സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല

വാര്‍ഡ് അംഗം കെ.എം. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ജനകീയ ഗ്രന്ഥശാലാ പ്രസിഡണ്ട്...

Read More >>
News Roundup