നടുവണ്ണൂര്‍ : നടുവണ്ണൂരിലെ പരേതനായ ഒതയോത്ത് കുഞ്ഞികൃഷ്ണന്‍ നായരുടെ ഭാര്യ വാളൂരന്‍ കണ്ടി ഓമന അമ്മ (85) കൈതക്കല്‍ വില്ലന്‍ കണ്ടിയില്‍ അന്തരിച്ചു.
മക്കള്‍ ടി. രാജന്‍ ഒതയോത്ത് (റിട്ട. അധ്യാപകന്‍ എംടിഡിഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ തൊണ്ടര്‍നാട്, വയനാട്), വി.കെ ഇന്ദിര, സത്യന്‍, സന്തോഷ് ഒതയോത്ത് (സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് മുന്‍ ജില്ലാ ട്രെയിനിങ് കമ്മീഷണര്‍, ന്യൂസ് റീഡര്‍ ആകാശവാണി കോഴിക്കോട്).
മരുമക്കള്‍: ഗോവിന്ദന്‍ കുട്ടി (നൊരമ്പോല്‍, തിരുവോട്), കെ.ടി. സുഷമ കൂമുള്ളി (റിട്ട. അധ്യാപിക എംടിഡിഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വയനാട്).
സഹോദരങ്ങള്‍ അമ്മുക്കുട്ടി അമ്മ (കാവുന്തറ), മാധവന്‍ നായര്‍ (കൂത്താളി), രാധാകൃഷ്ണന്‍ നായര്‍ (നടുവണ്ണൂര്‍), പരേതരായ കുഞ്ഞനന്തന്‍ നായര്‍ (മുണ്ടോത്ത്), രാഘവന്‍ നായര്‍ (നടുവണ്ണൂര്‍).


സഞ്ചയനം ശനിയാഴ്ച.
Content Highlight: Omana Amma (Valooran Kandi) of Othayoth in Naduvannur passed away








































.jpg)
