adimage

adimage

യുദ്ധവിരുദ്ധ ക്യാന്‍വാസും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ

യുദ്ധവിരുദ്ധ ക്യാന്‍വാസും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ adimage adimage
2026-03-04T10:32:00 | By SUBITHA ANIL

പേരാമ്പ്ര: അമേരിക്കയുടെ നേതൃത്വത്തില്‍ ലോകത്താകെ സാമ്രാജ്യത്വ-സയണിസ്റ്റ് ശക്തികള്‍ നടത്തുന്ന സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പേരാമ്പ്രയില്‍ യുദ്ധവിരുദ്ധ ക്യാന്‍വാസും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.

പ്രശസ്ത ചിത്രകാരന്‍ അഭിലാഷ് തിരുവോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം.എം ജിജേഷ്, ബ്ലോക്ക് സെക്രട്ടറി സി.കെ രൂപേഷ്, ആര്‍ ബിനില്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlight: DYFI organizes anti-war canvas and protest demonstration at perambra

adimage adimage

Next TV

adimage
Related Stories
മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം; മുജേഷ് ശാസ്ത്രി

Jul 17, 2026 10:53 PM

മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം; മുജേഷ് ശാസ്ത്രി

പയ്യോളിയില്‍ ഐആർഎംയു മേഖല കണ്‍വെന്‍ഷന്‍ നടന്നു. മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങളും തൊഴില്‍ സുരക്ഷയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്...

Read More >>
ചേനോളി കനാല്‍ പദ്ധതി പ്രദേശത്ത് ഇളനീര്‍ തൊണ്ടുകള്‍ തള്ളിയതായി പരാതി

Jul 17, 2026 08:21 PM

ചേനോളി കനാല്‍ പദ്ധതി പ്രദേശത്ത് ഇളനീര്‍ തൊണ്ടുകള്‍ തള്ളിയതായി പരാതി

നൊച്ചാട് ചേനോളി കനാലിൽ 500 ഇളനീർ തൊണ്ടുകൾ രാത്രിയിൽ തള്ളി. ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് സ്ഥലം സന്ദർശിച്ചു....

Read More >>
എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലും ഇ-കാണിക്ക സംവിധാനം

Jul 17, 2026 02:19 PM

എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലും ഇ-കാണിക്ക സംവിധാനം

പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ഭണ്ഡാരവും...

Read More >>
adimage
ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്

Jul 17, 2026 01:18 PM

ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്

. അധ്യാപകനും മജീഷ്യനുമായ ശ്രീജിത്ത് വിയ്യൂര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് നയിച്ചു....

Read More >>
മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

Jul 17, 2026 01:12 PM

മേപ്പയൂര്‍ കായലാട് എഎല്‍പി സ്‌കൂള്‍ മതില്‍ തകര്‍ത്തു: അന്വേഷണം വേണമെന്ന് ആവശ്യം

മേപ്പയൂർ കായലാട് എ.എൽ.പി സ്കൂളിലെ ചുറ്റുമതിൽ ആരോ തകർത്തു. പൊലീസിൽ പരാതി നൽകിയെങ്കിലും വീണ്ടും മതിൽ വലിയ രീതിയിൽ തകർത്തു. സ്കൂളിന്റെ സംരക്ഷണത്തിന്...

Read More >>
ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

Jul 17, 2026 12:06 PM

ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത് ലീഗ്

ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയ എംഎസിനെ ആദരിച്ച് യൂത്ത്...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage
adimage