നടുവണ്ണൂര്‍ : ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്‌സി, എസ്ടി കര്‍ഷകര്‍ക്കുള്ള ഇടവിള കിറ്റ് വിതരണം ചെയ്തു. കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ സുജാത വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ-വിദ്യഭ്യാസ ചെയര്‍പേഴ്‌സണ്‍ സാജിറ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസര്‍ എം.കെ മറിയുമ്മ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷീബ ഉരാണ്ടിയില്‍, എം ആബിദ, മമ്മുക്കുട്ടി വട്ടോളി തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlight: Interim crop kits distributed to farmers at naduvannur





































.jpg)
