'ഗ്രീന്‍ ഇക്കോ സ്ഫിയര്‍' പ്രഖ്യാപനവും 'കിളികള്‍ക്ക് കുടിനീര്‍' പദ്ധതിയുടെ ഉദ്ഘാടനവും നടന്നു

'ഗ്രീന്‍ ഇക്കോ സ്ഫിയര്‍' പ്രഖ്യാപനവും 'കിളികള്‍ക്ക് കുടിനീര്‍' പദ്ധതിയുടെ ഉദ്ഘാടനവും നടന്നു
Mar 14, 2026 01:47 PM | By SUBITHA ANIL

പേരാമ്പ്ര: വായു, ജലം, മണ്ണ്, ഊര്‍ജ്ജം തുടങ്ങിയവയുടെ സംരക്ഷണത്തിനായി സംസ്ഥാനതലത്തില്‍ രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ട 'ഗ്രീന്‍ ഇക്കോ സ്ഫിയര്‍' എന്ന പരിസ്ഥിതി സംഘടനയുടെ പ്രഖ്യാപനവും പേരാമ്പ്ര ഗവ. യുപി സ്‌കൂളുമായി സഹകരിച്ച് നടത്തുന്ന 'കിളികള്‍ക്ക് കുടിനീര്‍' പദ്ധതിയുടെ ഉദ്ഘാടനവും പേരാമ്പ്ര സബര്‍മതി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മുനീര്‍ എരവത്ത് പ്രഖ്യാപനം നടത്തി.


സിനിമ പിന്നണിഗായകന്‍ അജയ് ഗോപാല്‍ 'കിളികള്‍ക്ക് കുടിനീര്‍' പദ്ധതി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം അസറ്റ് പേരാമ്പ്ര ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിംകുട്ടി നിര്‍വ്വഹിച്ചു. ഗ്രീന്‍ ഇക്കോ സ്ഫിയര്‍ പ്രസിഡന്റ് വടയക്കണ്ടി നാരായണന്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ മിനി, തറുവൈ ഹാജി, നസീര്‍ നൊച്ചാട്, ബിനീഷ് താമരശ്ശേരി, എ.എം ബാബു, രഘുനാഥ് നല്ലാശ്ശേരി, ഇ.എം ലീന, എന്‍.എം ഉഷ തുടങ്ങിയവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് എല്ലാ ജില്ലകളിലും കിളികള്‍ക്ക് കുടിനീര്‍ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഓരോ ജില്ലകളിലായി പരിസ്ഥിതി ക്യാമ്പ് വെക്കുകയാണ് സംഘടനയുടെ അടുത്ത ലക്ഷ്യം.


Content Highlight: The 'Green Eco Sphere' announcement and the 'Water for Parrots' project were inaugurated

Next TV

Related Stories
കെ ബാലനാരായണന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

May 31, 2026 11:35 PM

കെ ബാലനാരായണന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ബാലനാരായണന്റെ നിര്യാണത്തില്‍ കടിയങ്ങാട് അനുശോചന...

Read More >>
 കെ. ബാലനാരായണന്റെ മരണം നാടിന് തീരാനഷ്ടം

May 31, 2026 10:59 PM

കെ. ബാലനാരായണന്റെ മരണം നാടിന് തീരാനഷ്ടം

ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ആയതിനു ശേഷം ജീവിതം നാട്ടുകാര്‍ക്ക് വേണ്ടി ഉഴിഞ്ഞു വെച്ച...

Read More >>
കെ. ബാലനാരായണനു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

May 31, 2026 10:57 PM

കെ. ബാലനാരായണനു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖം ബാധിച്ച്...

Read More >>
കെ. ശങ്കരന്‍ അനുസ്മരണം സംഘടിപ്പിച്ചു

May 31, 2026 03:53 PM

കെ. ശങ്കരന്‍ അനുസ്മരണം സംഘടിപ്പിച്ചു

പേരാമ്പ്ര ജെ.പി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ആര്‍ജെഡി മുന്‍ സംസ്ഥാന വൈസ്...

Read More >>
പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

May 30, 2026 11:05 PM

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍...

Read More >>
കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

May 30, 2026 08:32 PM

കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

കണ്ണിപൊയില്‍ ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍...

Read More >>
Top Stories










News Roundup






GCC News






Entertainment News