പേരാമ്പ്ര: കല്‍പറ്റ കൈനാട്ടിയില്‍ ക്രെയിന്‍ ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരനായ വയോധികന്‍ മരിച്ചു. പുതുപ്പാടി കാക്കവയല്‍ സ്വദേശി കുട്ടന്‍ (86) ആണ് മരിച്ചത്.
ഇന്നലെയായിരുന്നു അപകടം. റോഡിലൂടെ നടന്നുപോവുകയായിരുന്ന കുട്ടനെ പിന്നാലെ വന്ന ക്രെയിന്‍ ഇടിക്കുകയായിരുന്നു. ഭാര്യ.തങ്കമ്മ. മക്കള്‍ ശാന്ത, ജയന്‍, വിജയന്‍, ഷാജി, ജയന്തി. മരുമക്കള്‍ സുധ, സുനില്‍.


Content Highlight: An elderly pedestrian died in a car accident.





































.jpg)
